Healthy Foods: ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും മഗ്നീഷ്യം അത്യാവശ്യമാണ്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യം മികച്ചതായി സംരക്ഷിക്കുന്നതിന് മഗ്നീഷ്യം പ്രധാനമാണ്.
Lady Finger For Diabetes: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് വെണ്ടക്ക സഹായിക്കും. ലയിക്കുന്ന നാരുകളുടെ സമ്പന്നമായ ഉള്ളടക്കമാണ് ഇതിന് പ്രധാനകാരണം.
Diabetes Food For Festivals: കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഭക്ഷണങ്ങൾ കഴിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് സന്തുലിതമാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
Home Remedies For Diabetes Control: പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അവരുടെ മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്താനും ആയുർവേദ ഔഷധങ്ങൾ സഹായിക്കും.
Type 2 diabetes: ജനിതകശാസ്ത്രവും കുടുംബ ചരിത്രവും മാറ്റിനിർത്തിയാൽ, പ്രമേഹത്തിനുള്ള അപകട ഘടകങ്ങളിൽ പ്രായം, പൊണ്ണത്തടി, വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ജീവിതശൈലി എന്നിവ ഉൾപ്പെടുന്നുവെന്ന് വിദഗ്ധർ പറയുന്നു.
ഇൻസുലിൻ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും കഴിയുന്ന ചില ഭക്ഷണ പദാർത്ഥങ്ങൾ പരിചയപ്പെടാം. ഈ ഭക്ഷണപദാർത്ഥങ്ങൾ സ്വാഭാവിക ഇൻസുലിനായി പ്രവർത്തിക്കുന്നതായി കണക്കാക്കപ്പെടുന്നു.
പ്രമേഹം ഇന്ന് പലരെയും അലട്ടുന്ന വലിയ പ്രശ്നമാണ്. അത് കഴിക്കരുത്, ഇത് കഴിക്കരുത് എന്നിങ്ങനെ ഒരുപാട് നിയന്ത്രണങ്ങൾ നിങ്ങൾക്ക് മുൻപിൽ വയ്ക്കും ആരോഗ്യ വിദഗ്ധർ. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യം ആണ്. പ്രമേഹത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് കഴിക്കാൻ സാധിക്കുന്ന ചില പച്ചക്കറികളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ധാരാളം പോഷക സമ്പുഷ്ടമായ, നാരുകൾ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
പ്രമേഹ രോഗികൾ വളരെ പരിമിതമായ അളവിൽ മാമ്പഴം കഴിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ആന്റിഓക്സിഡന്റുകളും നാരുകളും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.