Diabetes Symptoms In Eyes: ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുവെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇൻസുലിൻ പ്രതിരോധം മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതാണ് പ്രമേഹം.
Fruits For Diabetes: എല്ലാ പഴങ്ങളിലും ഉയർന്ന അളവിൽ പോഷകങ്ങളും നാരുകളും അടങ്ങിയിട്ടുണ്ട്. പ്രമേഹം നിയന്ത്രിക്കാൻ അനുയോജ്യമായ, പഞ്ചസാര കുറവുള്ള പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
High Blood Sugar Level: മാമ്പഴം വളരെ രുചികരവും പോഷക ഗുണങ്ങൾ നിറഞ്ഞതുമാണ്. എന്നാൽ പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം അവരുടെ ഭക്ഷണത്തിൽ മാമ്പഴം ഉൾപ്പെടുത്താമോ എന്ന ചോദ്യം പ്രസക്തമാണ്.
Chamomile Tea Health Benefits: നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമായി ചമോമൈൽ ചായ ഉപയോഗിക്കുന്നു. പ്രമേഹം, ഹൃദ്രോഗം, കാൻസർ എന്നിവയുൾപ്പെടെ നിരവധി രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ആന്റിഓക്സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
Diabetes Diet For Janmashtami: പ്രമേഹമോ മറ്റ് ആരോഗ്യാവസ്ഥകളോ നിങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഉത്സവ സമയങ്ങളിൽ നിങ്ങളുടെ ഭക്ഷണം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്.
Diabetes Diet Tips: ടൈപ്പ്-2 പ്രമേഹമുള്ളവരിൽ ഇൻസുലിന്റെ അഭാവം അല്ലെങ്കിൽ കാര്യക്ഷമതക്കുറവ് കാരണം നമ്മുടെ ശരീരത്തിന് നമ്മുടെ രക്തത്തിൽ നിന്ന് ഗ്ലൂക്കോസ് ഫലപ്രദമായി നീക്കം ചെയ്യാൻ കഴിയില്ല, ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുന്നതിലേക്ക് നയിക്കുന്നു.
Diabetes Diet Tips: ക്രമാതീതമായി വളർന്ന ഉദാസീനമായ ജീവിതശൈലിയാണ് പ്രമേഹം വർധിക്കുന്നതിലേക്ക് നയിച്ച ഒരു പ്രധാന അപകട ഘടകം. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും പ്രമേഹ സാധ്യത കുറയ്ക്കാൻ സാധിക്കും.
Diabetes: ടൈപ്പ് 1 പ്രമേഹത്തിൽ, പാൻക്രിയാസ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു, ടൈപ്പ് 2 പ്രമേഹത്തിൽ, ഇൻസുലിനെതിരെ ശരീരം പ്രതിരോധം വികസിപ്പിക്കുന്നു.
പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോഴോ ശരീരത്തിന് ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴോ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത രോഗമാണ് പ്രമേഹം. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ.
കാർബോഹൈഡ്രേറ്റുകൾ ഊർജ്ജത്തിന്റെ പ്രാഥമിക ഉറവിടമാണ്. ടൈപ്പ് 2 പ്രമേഹമുള്ളവർക്കും ഇവ ആവശ്യമാണ്. എന്നാൽ എല്ലാ കാർബോഹൈഡ്രേറ്റുകളും ആരോഗ്യകരമല്ല. സംസ്കരിച്ചതും ശുദ്ധീകരിക്കപ്പെട്ടതുമായ കാർബോഹൈഡ്രേറ്റുകൾ പ്രമേഹരോഗികൾക്ക് ദോഷകരമാണ്.
Intermittent Fasting: ഒരാൾ ദിവസത്തിലെ എട്ട് മണിക്കൂർ ആവശ്യത്തിന് ഭക്ഷണം കഴിക്കുകയും അടുത്ത 16 മണിക്കൂർ ഉപവസിക്കുകയും ചെയ്യുന്ന രീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്.
ഇൻസുലിൻ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും കഴിയുന്ന ചില ഭക്ഷണ പദാർത്ഥങ്ങൾ പരിചയപ്പെടാം. ഈ ഭക്ഷണപദാർത്ഥങ്ങൾ സ്വാഭാവിക ഇൻസുലിനായി പ്രവർത്തിക്കുന്നതായി കണക്കാക്കപ്പെടുന്നു.
Health Benefits In Kundru: നമ്മുടെ തൊടിയിൽ സാധാരണ കാണുന്ന ഒരു പച്ചക്കറിയാണ് കോവക്ക. അതുകൊണ്ടുതന്നെ അത് ഉണ്ടാക്കാത്ത വീടുകൾ ഇല്ല എന്നുവേണമെങ്കിലും നമുക്ക് പറയാം. എന്നാൽ കോവയ്ക്കയിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.