Navapanchama Rajayoga: നവപഞ്ചമ യോഗത്താൽ ഇവർക്കിനി വെച്ചടി വെച്ചടി കയറ്റം മാത്രം, നിങ്ങളും ഉണ്ടോ?

Venus Aruna Transit: ജ്യോതിഷത്തിൽ ഐശ്വര്യം, സമ്പത്ത്, സ്നേഹം, പ്രണയം എന്നിവയുടെ ഘടകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്.  

Navapanchama Yoga: സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമാണ് യുറാനസ് അഥവാ അരുണഗ്രഹം.

 

1 /9

ജ്യോതിഷത്തിൽ ഐശ്വര്യം, സമ്പത്ത്, സ്നേഹം, പ്രണയം എന്നിവയുടെ ഘടകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്.  അതുപോലെ  സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമാണ് യുറാനസ് അഥവാ അരുണഗ്രഹം.

2 /9

ഒരു വ്യക്തിയുടെ ജാതകത്തിൽ ശുക്രൻ ശക്തമായ സ്ഥാനത്ത് നിന്നാൽ അവരുടെ ജീവിതം സന്തോഷവും സമാധാനവും സമ്പത്തും നിറഞ്ഞതാകുമെന്നാണ് കണക്കാക്കുന്നത്. 

3 /9

സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമാണ് യുറാനസ്.  നിലവിൽ അരുണ ഗ്രഹം ഇടവം രാശിയിലാണ്. ഇവിടെ ശുക്രനുമായി ചേർന്ന് നവപഞ്ചമ രാജയോഗം സൃഷ്ടിക്കും.    

4 /9

രണ്ട്‌ ഗ്രഹങ്ങൾ 120 ഡിഗ്രി കോണളവിൽ പരസ്പരം വരുമ്പോഴാണ് നവപഞ്ചമ രാജയോഗം സൃഷ്ടിക്കുന്നത്. ഈ രാജയോഗം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരും.

5 /9

ഇന്ന് രാത്രി 8:10 മുതലാണ് ശുക്രനും യുറാനസും പരസ്പരം 120 ഡിഗ്രി കോണിൽ വരുന്നത്. ജ്യോതിഷ പ്രകാരം രണ്ട് ഗ്രഹങ്ങൾ ഇത്തരത്തിൽ നിൽക്കുമ്പോഴാണ് നവപഞ്ചമ രാജയോഗം ഉണ്ടാകുന്നത്.

6 /9

ഈ രാജയോഗം വളരെ ശുഭകരവും ജീവിതത്തെ വൻ സമ്പത്ത നൽകുന്ന ഒരു യോഗമാണ്. ഈ യോഗത്തിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും. ആ രാശികൾ ഏതൊക്കെ എന്നറിയാം...  

7 /9

മീനം (Pisces): നവപഞ്ചം രാജയോഗത്തിൻ്റെ രൂപീകരണം മീനരാശിക്കാർക്ക് സ്വപനം കണ്ട ജീവിതം നൽകും. ഈ രാജയോഗത്തിൻ്റെ രൂപീകരണത്തോടെ കരിയറിന് വമ്പൻ നേട്ടങ്ങൾ ഇവർക്ക് ലഭിക്കും. പുതിയ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് കിടിലം പാക്കേജിനൊപ്പം ഒരു ഓഫർ ലെറ്റർ ലഭിച്ചേക്കാം. പുതിയ വരുമാന മാർഗങ്ങൾ രൂപപ്പെടാൻ സാധ്യത. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. നിക്ഷേപത്തിന് അടിപൊളി സമയമാണ്. കരിയറിൽ വളർച്ചയും വിജയവും നേടും

8 /9

കുംഭം (Aquarius): ഈ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് നിരവധി സന്തോഷവാർത്തകൾ നൽകും. സ്വന്തമായി ഒരു കാർ വാങ്ങണമെന്ന് സ്വപ്നം  സഫലമാകും. ഒരു പുതിയ വസ്തുവോ വീടോ വാങ്ങാൻ യോഗം,  പ്രണയബന്ധം വിജയിക്കും, ബിസിനസുകാർക്ക് അപ്രതീക്ഷിത ധനലാഭം ലഭിക്കും,  കരിയറിൽ വിജയം, കുടുംബ സ്വത്ത് ലഭിക്കും, പുതിയൊരു ബിസിനസ് ഡീൽ ലഭിക്കും അതിലൂടെ വലിയ നേട്ടമുണ്ടാകും.

9 /9

ഇടവം (Taurus): നവപഞ്ചമ രാജയോഗത്തിൻ്റെ രൂപീകരണത്തോടെ ജോലിസ്ഥലത്തെ ഇവരുടെ  പ്രകടനം അഭിനന്ദിക്കപ്പെടും. ജോലിയിലും പെരുമാറ്റത്തിലും മുതിർന്ന ഉദ്യോഗസ്ഥർ സന്തുഷ്ടരായിരിക്കും. നിങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും കണക്കിലെടുത്ത് നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. ഇണയുമായുള്ള നിങ്ങളുടെ ബന്ധം സൗഹാർദ്ദപരമായിരിക്കും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. കൂടാതെ ജോലിയിൽ പ്രമോഷൻ, ബിഇനാസിൽ ലാഭം, പുതിയ ജോലി, സമൂഹത്തിൽ ആദരവ് വർധിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola