Nayanthara Chakravarthy: സ്റ്റൈലിഷ് ലുക്കിൽ നയൻതാര ചക്രവർത്തി, ചിത്രങ്ങൾ വൈറലാകുന്നു

മലയാള സിനിമ പ്രേക്ഷകർ എന്നും ഉറ്റുനോക്കുന്ന ഒന്നാണ് സിനിമയിൽ അഭിനയിക്കുന്ന ബാലതാരങ്ങളുടെ വളർച്ച. ബാലതാരമായി അഭിനയിച്ച് പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം സിനിമയിൽ അഭിനയിക്കുന്ന താരങ്ങളെ നമ്മൾ സിനിമയിൽ കണ്ടിട്ടുളളത്. 

1 /6

സോഷ്യൽ മീഡിയകളുടെ വരവോടെ അതൊക്കെ മാറി. കുട്ടി താരങ്ങൾക്ക് വരുന്ന മാറ്റങ്ങൾ ഓരോ വർഷവും അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ തന്നെ പ്രേക്ഷകർക്ക് അറിയാൻ പറ്റും!   

2 /6

ചിലർ വളരെ പെട്ടന്ന് തന്നെ മാറാറുമുണ്ട്. പലർക്കും ചെറിയ പ്രായത്തിൽ തന്നെ ആരാധകരും ഉണ്ടാവാറുണ്ട്. അത്തരത്തിൽ ഒരുപാട് ആരാധകർ ഇപ്പോൾ തന്നെയുള്ള ഒരാളാണ് നയൻ‌താര ചക്രവർത്തി

3 /6

നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നയൻതാര. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരാണ് നയൻതാരയ്ക്ക് ഉള്ളത്.   

4 /6

നയൻ‌താര നായികയായി അഭിനയിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇൻസ്റ്റാഗ്രാമിൽ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്ത ഇടാറുണ്ട് നയൻ‌താര

5 /6

ഫോട്ടോഷൂട്ടുകളിൽ എല്ലാം ബാലതാരത്തിൽ നിന്ന് ഒരു നായികയാവുന്നുള്ള ലുക്കിൽ താരം മാറിക്കഴിഞ്ഞു. നയൻതാരയുടെ പുത്തൻ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ന്യൂ ഇയറിനോട് അനുബന്ധിച്ച് പങ്കുവച്ചിരുന്നു. 

6 /6

റോജൻ നാഥ് ആണ് നയൻ‌താരയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മീര മാക്‌സാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. നയൻതാരയെ കാണാൻ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. നിരവധി പേർ പുതുവർഷം ആശംസിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്.

You May Like

Sponsored by Taboola