Guru Margi: വരുന്ന 66 ദിവസം വ്യാഴ കൃപയാൽ ഇവർക്ക് സുവർണ്ണ നേട്ടങ്ങൾ!

Guru Margi 2025: ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം നിലവിൽ ഇടവ രാശിയിലാണ്. വളരെനാൾ വക്രഗതിയിലായിരുന്നു ശേഷം നിലയിൽ നേരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി.

Jupiter Direct 2025: വളരെനാൾ വക്രഗതിയിലായിരുന്നു ശേഷം നിലയിൽ നേരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി.  ഇതിലൂടെ ചില രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ ലഭിക്കും.

1 /8

Jupiter Direct 2025: ജ്യോതിഷ പ്രകാരം വ്യാഴത്തിന് ഒരു രാശി മാറാൻ ഒരു വർഷത്തെ സമയമെടുക്കും.  അതുകൊണ്ടുതന്നെ ഒരു രാശിചക്രം പൂർത്തിയാക്കാൻ വ്യാഴത്തിന് 12 വർഷത്തെ സമയം വേണം.നിലവായിൽ വ്യാഴം ഇടവ രാശിയിലാണ്. 

2 /8

മെയ് മാസത്തിൽ രാശി മാറി മിഥുന രാശിയിൽ പ്രവേശിക്കും. ഇത് ജനജീവിതത്തിൽ വലിയ പ്രത്യാഘാതമുണ്ടാക്കും.

3 /8

2024 നവംബർ മുതൽ വ്യാഴം വിപരീത ദിശയിൽ സഞ്ചരിക്കുകയായിരുന്നു എന്നാൽ ഫെബ്രുവരി 4 മുതൽ വ്യാഴം നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി.  ഇടവത്തിൽ വ്യാഴം നേരിട്ട് നീങ്ങുന്നത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു. കൂടാതെ 

4 /8

വ്യാഴ-ശുക്ര മെയ് 14 വരെ പരസ്പരം രാശികളിൽ പരിവർത്തന യോഗം ഉണ്ടാക്കും. ഇത് മൂലം ചില രാശിക്കാർക്ക് ഗുണം ലഭിക്കും. വ്യാഴ കൃപയാൽ ഭാഗ്യ ഏറ്റം കൈവരിക്കുന്ന ആ രാശികളെ അറിയാം... 

5 /8

ഇടവം (Taurus): ഇടവം രാശിക്കാർക്ക് വ്യാഴം നേർഗതിയിൽ സഞ്ചരിക്കുന്നത് വൻ നേട്ടങ്ങൾ നൽകും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ശമ്പളം കൂടും, കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. ഈ സമയം നിക്ഷേപത്തിന് വളരെ അനുകൂലമാണ്. ബിസിനസുകാരുടെ ഭാഗ്യം തെളിയും. 

6 /8

കന്നി (Virgo): വ്യാഴത്തിൻ്റെ നേർ ചലനം ഇവരുടെ ജീവിതത്തിലും നല്ല ദിവസങ്ങൾ കൊണ്ടുവരും. ശമ്പളം വർദ്ധിക്കും, ഗൃഹത്തിൽ മംഗള കർമ്മങ്ങൾ നടത്തും, വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം, പങ്കാളിത്തത്തിൽ നിന്ന് നേട്ടങ്ങൾ.

7 /8

വൃശ്ചികം (Scorpio): വ്യാഴം നേർ ഗതിയിൽ ചലിക്കുന്നത് ഈ രാശിക്കാർക്ക് നല്ലതാണ്. നിങ്ങൾക്ക് ഭാഗ്യം ലഭിച്ചേക്കാം. നല്ല വാർത്തകൾ കേൾക്കും, ചെലവുകൾ നിയന്ത്രിക്കാനായാൽ പഴയ കടങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.

8 /8

മീനം (Pisces): മീനരാശിയുടെ അധിപൻ വ്യാഴമാണ് അതുകൊണ്ടുതന്നെ വ്യാഴത്തിന്റെ നേർഗതിയിലേക്കുള്ള സഞ്ചാരം ഇവർക്ക് സ്പെഷ്യൽ നേട്ടങ്ങൾ നൽകും. പ്രധാനപ്പെട്ട ചില ജോലികളിൽ വിജയം കൈവരിക്കും. ഓഹരി വിപണിയിലെ നിക്ഷേപത്തിൽ നിന്ന് പ്രയോജനം ലഭിക്കും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola