Courtesy: Padmapriya/Instagram
“The curious love of green in individuals is always a sign of artistic temperament, and in nations denotes a laxity, if not a decadence of morals” Oscar Wilde എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്.
തെലുങ്ക് സിനിമയിലൂടെയാണ് പത്മപ്രിയ സിനിമയിലേക്ക് എത്തുന്നത്.
പിന്നീട് നിരവധി മലയാള സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രം ചെയ്തു.
പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം അഭിനയിച്ചിട്ടുണ്ട്.
പഴശ്ശിരാജ, കറുത്ത പക്ഷികൾ എന്നിവയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു.
2014നവംബര്‍ 12ന് ജാസ്മിന് ഷാ എന്ന ഗുജറാത്ത് സ്വദേശിയെ നടി വിവാഹം ചെയ്തു.