Priyanka Chopra: സൗത്ത് ഏഷ്യൻ എക്‌സലൻസ് പ്രീ- ഓസ്‌കാർ ആഘോഷത്തിൽ തിളങ്ങി പ്രിയങ്ക ചോപ്ര

തൂവെള്ള വസ്ത്രത്തിൽ അതിസുന്ദരിയായാണ് സൗത്ത് ഏഷ്യൻ എക്‌സലൻസ് പ്രീ- ഓസ്‌കാർ ആഘോഷത്തിന് പ്രിയങ്ക ചോപ്ര എത്തിയത്.

  • Mar 10, 2023, 15:09 PM IST
1 /5

സൗത്ത് ഏഷ്യൻ എക്‌സലൻസ് പ്രീ- ‌ഓസ്‌കാർ ചടങ്ങിൽ തിളങ്ങി പ്രിയങ്ക ചോപ്ര.

2 /5

തൂവലുകൾ പോലെ ഡിസൈൻ ചെയ്ത വെള്ള വസ്ത്രം ധരിച്ചാണ് പ്രിയങ്ക ചോപ്ര ചടങ്ങിന് എത്തിയത്.

3 /5

ഡിസൈനർ ജോഡികളായ ഫാൽഗുനി ഷെയ്ൻ പീക്കോക്കിന്റെ മനോഹരമായ വസ്ത്രമാണ് താരം ധരിച്ചത്.

4 /5

ഫാൽഗുനി ഷെയ്ൻ പീക്കോക്ക് തന്നെ സ്റ്റൈൽ ചെയ്ത ആക്സസറീസ് വസ്ത്രത്തിന് കൂടുതൽ മനോഹാരിത നൽകി.

5 /5

നിക്ക് ജോനാസ് കറുത്ത സ്യൂട്ട് ധരിച്ചാണ് ചടങ്ങിന് എത്തിയത്.

You May Like

Sponsored by Taboola