Rahu Nakshatra Transit: പണം വന്നുചേരുന്നതിന് കയ്യും കണക്കുമില്ല; രാഹു നൽകും നേട്ടങ്ങളുടെ പെരുമഴ

രാഹു 18 മാസത്തോളം ഒരു രാശിയിൽ തന്നെ സഞ്ചരിക്കും. നിലവില്‍ മീനം രാശിയിൽ സഞ്ചരിക്കുന്ന രാഹു ഉത്രട്ടാതി നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. 

 

1 /5

ഈ നക്ഷത്രത്തിലുള്ള രാഹുവിന്റെ ചലനം വിവിധ രാശികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.  

2 /5

ഇടവം രാശിയില്‍ ഈ കാലയളവിൽ വലിയ സാമ്പത്തിക നേട്ടമുണ്ടാകും. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഭാ​ഗ്യത്തിന്റെ നാളുകളാണ് ഇവർക്കിനി. ഇവർക്ക് പുതിയ വരുമാന സ്രോതസ്സുകൾ ലഭിക്കും. സമൂഹത്തിൽ ഇടവം രാശിക്കാരുടെ അന്തസ്സ് വർധിക്കും. ജീവിതത്തിൽ സന്തോഷമുണ്ടാകും. കരിയറിലും ബിസിനസിലും വലിയ നേട്ടങ്ങളുണ്ടാകും.   

3 /5

മിഥുനം രാശിക്കാർക്ക് ധാരാളം പണം വന്നുചേരും. വീട്, വാഹനം തുടങ്ങിയവ വാങ്ങാൻ സാധ്യതയുണ്ട്. വായ്പകൽ ലഭിക്കും. ചെലവ് കുറയും. പ്രമോഷൻ, ശമ്പള വർധനവ് തുടങ്ങിയവ ലഭിക്കും.   

4 /5

തുലാം രാശിക്കാർക്ക് ജീവിതത്തിൽ സൗഭാഗ്യമുണ്ടാകും. ചെലവുകള്‍ കുറയും. ബിസിനസില്‍ ലാഭം നേടും. ശത്രുക്കള്‍ക്ക് മേല്‍ വിജയം നേടാന്‍ സാധിക്കും. ആരോഗ്യപ്രശ്‌നങ്ങൽ മാറും. ജോലിയില്‍ നിന്ന് നേട്ടങ്ങളുണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അത് ലഭിക്കും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സമൂഹത്തില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കും. വിദേശത്ത് പോകാന്‍ അവസരമുണ്ടാകും.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola