Rakul Preet Singh: വൈറ്റ് ഫ്ലോറൽ പാന്റ് സ്യൂട്ടിൽ രാകുൽ പ്രീത് സിം​ഗ്- ചിത്രങ്ങൾ

Rakul Preet Singh Photos: ഇൻസ്റ്റ​ഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

  • Jan 25, 2024, 18:01 PM IST
1 /5

വൈറ്റ് ഫ്ലോറൽ പാന്റ് സ്യൂട്ടിലുള്ള ചിത്രങ്ങളാണ് രാകുൽ പ്രീത് സിം​ഗ് ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്.

2 /5

രാകുലിന്റെ ഫാഷൻ പലപ്പോഴും ട്രെൻഡുകൾ സൃഷ്ടിക്കാറുണ്ട്.

3 /5

തമിഴ് ചിത്രമായ അയലാൻ ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം.

4 /5

ശിവകാർത്തികേയൻ നായകനായ അയലാൻ സയൻസ് ഫിക്ഷനായാണ് ഒരുക്കിയിരിക്കുന്നത്.

5 /5

അയലാൻ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഉടൻ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

You May Like

Sponsored by Taboola