Rakul Preet Singh: കിടിലൻ ലുക്കിൽ രാകുൽ പ്രീത് സിങ്

Rakul Preet Singh Photos: തെലുങ്കാന സംസ്ഥാനത്തിന്റെ ബേട്ടി ബച്ചാവോ ബേട്ടി പടാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ

തെലുഗു സിനിമ മേഖലയിലെ പ്രധാന താരങ്ങളിൽ ഒരാളാണ് രാകുൽ പ്രീത് സിങ്. തമിഴ്, ഹിന്ദി, കന്നഡ ചിത്രങ്ങളിൽ താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ അവർ തെലുങ്കാന സംസ്ഥാനത്തിന്റെ ബേട്ടി ബച്ചാവോ ബേട്ടി പടാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് രാകുൽ. വിവിധ ഭാഷകളിലായി ഇതുവരെ 40-ൽ അധികം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola