Rakul Preet Singh Photos: പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് രാകുൽ പ്രീത് സിംഗ്.
റെഡ് കോ-ഓർഡ് സെറ്റിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
ചുവന്ന പാൻറിനൊപ്പം ഹാൾട്ടർനെക്ക് ക്രോപ് ടോപ്പാണ് രാകുൽ പ്രീത് തിരഞ്ഞെടുത്തത്.
വി-നെക്ക് ലൈനുള്ള ക്രോപ് ടോപ്പാണ് താരം ധരിച്ചിരിക്കുന്നത്.
പോണി ടെയിൽ ഹെയർസ്റ്റൈലാണ് താരം തിരഞ്ഞെടുത്തത്.
ബാക്ക് ലെസ് ഹാൾട്ടർനെക്ക് ടോപ്പിൽ ഹോട്ട് ലുക്കിലാണ് രാകുലെന്നാണ് ആരാധകർ കമൻറ് ചെയ്തിരിക്കുന്നത്.
ഗോൾഡൻ കളർ വളകളും കമ്മലുമാണ് താരം ആക്സസറീസായി ഉപയോഗിച്ചിരിക്കുന്നത്.
രാകുൽ പ്രീത് പങ്കുവയ്ക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.