Gajakesari Yoga 2024: ഏറ്റവും വേഗത്തിൽ ചലിക്കുന്ന ഗ്രഹമാണ് ചന്ദ്രൻ. മാത്രമല്ല വെറും രണ്ടര ദിവസമേ ചന്ദ്രൻ ഒരു രാശിയിൽ തങ്ങു.
Guru Chandra Yuti: ചന്ദ്രൻ ഏതെങ്കിലുമൊക്കെ ഗ്രഹങ്ങളുമായി സംയോജിക്കുകായും അതിലൂടെ ശുഭ-അശുഭ യോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ചന്ദ്രൻ വ്യാഴവുമായി ചേർന്ന് ഗജകേസരി യോഗം സൃഷ്ടിക്കും.
Gajakesari Yoga 2024: ഏറ്റവും വേഗത്തിൽ ചലിക്കുന്ന ഗ്രഹമാണ് ചന്ദ്രൻ. മാത്രമല്ല വെറും രണ്ടര ദിവസമേ ചന്ദ്രൻ ഒരു രാശിയിൽ തങ്ങു. ചന്ദ്രൻ ഏതെങ്കിലുമൊക്കെ ഗ്രഹങ്ങളുമായി സംയോജിക്കുകയും അതിലൂടെ ശുഭ-അശുഭ യോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
ചന്ദ്രൻ വ്യാഴവുമായി ചേർന്ന് ഗജകേസരി യോഗം സൃഷ്ടിക്കും. ഈ സമയത്ത് വ്യാഴം ഇടവ രാശിയിലാണ്.
ഇന്ന് ചന്ദ്രനും ഈ രാശിയിൽ എത്തും. ഇതിലൂടെ സൃഷ്ടിക്കുന്ന ഗജകേസരി യോഗം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
ഇന്ന് ചന്ദ്രനും ഈ രാശിയിൽ എത്തും. ഇതിലൂടെ സൃഷ്ടിക്കുന്ന ഗജകേസരി യോഗം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
വ്യാഴവും ചന്ദ്രനും ചേർന്ന് രൂപം കൊള്ളുന്ന ഗജകേസരി യോഗത്തിലൂടെ ഏത് രാശിക്കാരുടെ ഭാഗ്യം തെളിയുമെന്ന് നോക്കാം...,
ഇടവം (Taurus): ഗജകേസരിയോഗം ഈ രാശിക്കാരുടെ ലഗ്നഭാവത്തിലാണ് രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് എല്ലാ മേഖലകളിലും വിജയങ്ങളും സാമ്പത്തിക നേട്ടവും ലഭിക്കും, ജീവിതത്തിൽ ഒരുപാട് സന്തോഷം, കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും, സാമ്പത്തിക നേട്ടത്തിനും സാധ്യത.
കർക്കടകം (Cancer): ഗജകേസരി യോഗം ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇതിലൂടെ ഇവർക്ക് ധാരാളം സമ്പത്ത് ലഭിക്കും. വരുമാനം, ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റം, ബിസിനസിൽ ലാഭം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
വൃശ്ചികം (Scorpio): ഗജകേസരി യോഗം ഈ രാശിക്കാർക്കും നേട്ടങ്ങൾ നൽകും, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, കുടുംബങ്ങൾക്കിടയിലെ പ്രശ്നങ്ങൾ അവസാനിക്കും. കരിയറിൽ നേട്ടങ്ങൾ ലഭിക്കും. ഇവരുടെ നാലാം ഭാവത്തിൽ ഗജകേസരിയോഗം രൂപപ്പെടുന്നതിനാൽ തൊഴിൽരംഗത്ത് ഉയർന്ന സ്ഥാനങ്ങളിൽ എത്തും. ബിസിനസ് മേഖലയിലും ലാഭത്തിന് സാധ്യതയുണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)