Sapthami Gowda: സാരിയിൽ ക്യൂട്ട് ആയി സപ്തമി; ചിത്രങ്ങൾ കാണാം

Courtesy: sapthami gowda/ Instagram

പച്ച കളർ സാരിയാണ് താരം ധരിച്ചിരിക്കുന്നത്.

 

1 /6

ഏറെ ആരാധകരുള്ള നടിയാണ് സപ്തമി.  

2 /6

ആദ്യ ചിത്രമല്ലെങ്കിലും കാന്താര എന്ന സിനിമയിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയാക്കുന്നത്.  

3 /6

രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ സിനിമയാണ് കാന്താര  

4 /6

ചിത്രത്തിൽ ലീല എന്ന കഥപാത്രത്തെയാണ് സപ്തമി അവതരിപ്പിച്ചത്.  

5 /6

തന്റെ അഭിനയ മികവിനാൽ സപ്തമി പ്രേക്ഷക ശ്രദ്ധ നേടി.  

6 /6

കാന്താരയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ.

You May Like

Sponsored by Taboola