Saturn Transit 2025: ദോഷം മാത്രം ഫലം; 2025ലെ ശനിയുടെ രാശിമാറ്റം ഇവർക്ക് നല്ലതല്ല

Shani Gochar 2025: 2025ൽ ശനിയുടെ ഏറ്റവും വലിയ രാശിമാറ്റമാണ് സംഭവിക്കാൻ പോകുന്നത്. നിലവിൽ കുംഭംരാശിയിൽ സഞ്ചരിക്കുന്ന ശനി മാർച്ച് 29ന് മീനം രാശിയിലേക്ക് പ്രവേശിക്കും. രണ്ടരവർഷത്തിന് ശേഷമാണ് ശനിയുടെ രാശിമാറ്റം.

 

1 /5

ഈ രാശിമാറ്റം ചില രാശിക്കാർക്ക് ജീവിതത്തിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. ശനി മീനം രാശിയില്‍ പ്രവേശിക്കുമ്പോൾ ഏതൊക്കെ രാശികൾക്കാണ് ദുരിതമെന്ന് നോക്കാം.  

2 /5

മേടം രാശിക്കാര്‍ക്ക് ശനിയുടെ രാശിമാറ്റം ജീവിതത്തെ വളരെ മോശമായി ബാധിച്ചേക്കും. കുടുംബത്തിൽ അസ്വസ്ഥതയും പ്രശ്‌നങ്ങളും വര്‍ദ്ധിക്കും. ചെലവ് വർധിക്കും. ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ബിസിനസിലും നഷ്ടം സംഭവിക്കാം.   

3 /5

ചിങ്ങം രാശിക്കാര്‍ക്ക് ഈ കാലയളവിൽ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. ആരോ​ഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. ചെലവുകൾ വർധിക്കാനിടയുണ്ട്. ജോലിയിലും പ്രതിസന്ധികൾ നേരിടേണ്ടി വരും.  

4 /5

ധനു രാശിക്കാരെ പ്രതിസന്ധിയിലാക്കുന്നതാണ് 2025ലെ ശനിയുടെ രാശിമാറ്റം. പ്രതീക്ഷിക്കാത്ത പല പ്രശ്നങ്ങളും ജീവിതത്തിൽ നേരിടേണ്ടതായി വരും. ജോലിയിൽ പ്രതിസന്ധികളുണ്ടാകും. ആരോ​ഗ്യ പ്രശ്നങ്ങൾ നിസാരമാക്കരുത്.    

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola