Maya Rajayoga: 164 വർഷങ്ങൾക്ക് ശേഷം ശുക്രനും വരുണനും ചേർന്ന് സൃഷ്ടിക്കും അപൂർവ്വ രാജയോഗം; ഇവർക്ക് ലഭിക്കും രാജകീയ ജീവിതം

Shukra Varun Yuti 2025: മീന രാശിയിൽ നിലവിൽ ശുക്രനും വരുണനും ഇരിക്കുന്നു. ഇതിലൂടെ മായാ യോഗം സൃഷ്ടിക്കും.  ഇതിലൂടെ ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ ലഭിക്കും.

1 /8

Shukra Varun Yuti 2025: മീന രാശിയിൽ നിലവിൽ ശുക്രനും വരുണനും ഇരിക്കുന്നു. ഇതിലൂടെ മായാ യോഗം സൃഷ്ടിക്കും.  ഇതിലൂടെ ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ ലഭിക്കും

2 /8

ജ്യോതിഷം അനുസരിച്ച് നവഗ്രഹങ്ങളെ കൂടാതെ സൗരയൂഥത്തിൻ്റെ ഭാഗമായി കണക്കാക്കാത്ത മറ്റ് ചില ഗ്രഹങ്ങളുണ്ട്. ഇവയ്ക്ക്  ജ്യോതിഷത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്

3 /8

അരുണനും  പ്ലൂട്ടോയ്ക്കും പുറമെ വരുണ ഗ്രഹവും ഒരു സ്പെഷ്യൽ ഗ്രഹം തന്നെയാണ്. വരുണ ഗ്രഹത്തെ നെപ്റ്റ്യൂൺ എന്നും അറിയപ്പെടുന്നു.  ഇത് ഒരു രാശിയിൽ ഏകദേശം 13 വർഷം തുടരും.  അതുകൊണ്ടുതന്നെ ഇതിന് ഒരു രാശി ചക്രം പൂർത്തിയാക്കാൻ 164 വർഷമെടുക്കും.

4 /8

അത്തരമൊരു സാഹചര്യത്തിൽ വരുണ ഗ്രഹത്തിന്റെ സ്ഥാനത്ത് വരുന്ന മാറ്റം എല്ലാ രാശികളിലുമുള്ളവരുടെ ജീവിതത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കും. 2022 സെപ്റ്റംബർ 11 ന് വരുണ ഗ്രഹം കുംഭ രാശിയിൽ പ്രവേശിച്ചുശേഷം 2023 ഫെബ്രുവരി 19 ന് മീന രാശിയിൽ പ്രവേശിച്ചു, 2025 ജൂൺ 27 വരെ ഇവിടെ തുടരും.

5 /8

ഈ സമയം ശുക്രനും മീന രാശിയിലാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇവ രണ്ടും കൂടിച്ചേർന്ന് മായ രാജയോഗം സൃഷ്ടിക്കും.  ഈ രാജയോഗത്തിൻ്റെ രൂപീകരണം ചില രാശിക്കാരുടെ ജീവിതത്തിൽ ബമ്പർ നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികളെ അറിയാം..

6 /8

കന്നി (Virgo): ഇവർക്ക് ഈ മായാ രാജയോഗം അനുകൂലമായിരിക്കും. ഈ രാശിയിൽവരുണ-ശുക്ര സംയോജനം ഏഴാം ഭാവത്തിലാണ് നടക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഇവർക്ക് വൻ പുരോഗതിയുണ്ടാകും,  വ്യക്തിത്വം വികസിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഒരു വിവാഹാലോചന വന്നേക്കാം, നിങ്ങളുടെ ലക്ഷ്യം നേടുന്നതിൽ വിജയിക്കാം. പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസ്സിൽ ധാരാളം ലാഭം ഉണ്ടാകും

7 /8

തുലാം (Libra):  ഇവർക്കും മായാ രാജയോഗം വൻ നേട്ടങ്ങൾ നൽകും.  ഈ രാശിയുടെ ആറാം ഭാവത്തിലാണ് ശുക്രൻ്റെയും വരുണൻ്റെയും കൂടിച്ചേരൽ നടക്കുക. അത്തരമൊരു സാഹചര്യത്തിൽ ഇവർക്ക് അർപതീക്ഷിത നേട്ടങ്ങൾ ലഭിക്കും, വൻ സാമ്പത്തിക നേട്ടം, സഹപ്രവർത്തകരുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും, നേട്ടങ്ങൾ ലഭിക്കും, മത്സര പരീക്ഷകൾളിൽ മികച്ച വിജയം, ജോലിസ്ഥലത്ത് ഒരു തരത്തിലും അലസത കാണിക്കരുത്. ഇത് നിങ്ങൾക്ക് ദോഷം ചെയ്യും.

8 /8

മിഥുനം (Gemini): ശുക്രൻ്റെയും വരുണ സംയോഗം ഇവർക്ക് വലിയ ഗുണം നൽകും.  ഈ രാശിയുടെ പത്താം ഭാവത്തിൽ രണ്ട് ഗ്രഹങ്ങളുടെയും കൂടിച്ചേരൽ ഉണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ജോലിസ്ഥലത്ത് പ്രത്യേക നേട്ടങ്ങൾ ലഭിക്കും, നിങ്ങളുടെ ബോസും മുതിർന്ന ഉദ്യോഗസ്ഥരും നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും, സഹപ്രവർത്തകരുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും, ആത്മീയതയിലേക്ക് ചായും, ജോലി സംബന്ധമായി വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. കയറ്റുമതി-ഇറക്കുമതി ബിസിനസിൽ ധാരാളം ലാഭം ലഭിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola