വേദ ജ്യോതിഷ പ്രകാരം, ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് ശനി. ശനിയുടെ അനുഗ്രഹം ഇല്ലെങ്കിൽ ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകും.
ശനി കുംഭം രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ബുധനും സൂര്യനും കുംഭം രാശിയിൽ തുടരുകയാണ്. ഇതിലൂടെ ത്രിഗ്രഹി യോഗം രൂപപ്പെട്ടിരിക്കുകയാണ്. ശനിയുടെ ശക്തി വർധിക്കുന്നതിനാൽ ധനയോഗവും രൂപപ്പെടുന്നു. ഇത് അഞ്ച് രാശിക്കാർക്ക് വലിയ ധനനേട്ടം കൊണ്ടുവരും.
മേടം രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. പ്രതിസന്ധികൾ അകലും. തൊഴിൽരംഗത്ത് നേട്ടങ്ങളുണ്ടാകും. സാമ്പത്തിക പുരോഗതി കൈവരിക്കും. വരുമാനം വർധിക്കും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
ഇടവം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ സ്വന്തമാക്കാനാകും. ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ നേടാനാകും. കഷ്ടപ്പാടുകൾ കുറയും. ജോലിയിൽ മികവ് പുലർത്തും. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധ്യത. ശമ്പളം വർധിക്കും.
ത്രിഗ്രഹി യോഗത്താൽ മിഥുനം രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ജീവിതത്തിൽ സൌഭാഗ്യങ്ങൾ വർധിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. സാമ്പത്തിക ഭദ്രത കൈവരും.
ചിങ്ങം രാശിക്കാർക്ക് ബിസിനസിൽ വളർച്ചയുണ്ടാകും. സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതാകും. നേട്ടങ്ങൾ തേടിയെത്തും. കഷ്ടപ്പാടുകൾ അകലും. സമ്പാദ്യം വർധിക്കും.
കുംഭം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. തൊഴിൽ രംഗത്തും ബിസിനസിലും വളർച്ചയുണ്ടാകും. മനസിന് താൽപര്യം തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ സാധിക്കും. സന്തോഷം നൽകുന്ന യാത്രകൾ പോകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)