Shani Nakshathra Gochar: ശനിയുടെ നക്ഷത്രമാറ്റം ഈ രാശിക്കാർക്ക് നൽകും എട്ടിന്റെ പണി, നിങ്ങളും ഉണ്ടോ?

Shani Nakshatra Parivartan: കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഒരു ഗ്രഹമാണ് ശനി എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ? 

Shani Gochar In Chathayam Nakshathra: അതുകൊണ്ടുതന്നെ പലർക്കും ശനിയെ ഭയമാണ്. ഒക്ടോബർ 3 ന് ശനി ചതയം നക്ഷത്രത്തിൽ പ്രവേശിച്ചു.

1 /9

Shani Nakshatra Parivartan: കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഒരു ഗ്രഹമാണ് ശനി എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ? അതുകൊണ്ടുതന്നെ പലർക്കും ശനിയെ ഭയമാണ്.

2 /9

ഒക്ടോബർ 3 ന് ശനി ചതയം നക്ഷത്രത്തിൽ പ്രവേശിച്ചു. ഡിസംബർ അവസാനം വരെ ഈ നക്ഷത്രത്തിൽ ശനി തുടരും.  ഇതിലൂടെ ചില രാശിക്കാർക്ക് ബുദ്ധിമുട്ടെറും. ആ രാശികൾ ഏതൊക്കെ അറിയാം...

3 /9

Shani Gochar In Chathayam Nakshathra: ശനിയുടെ നക്ഷത്രമാറ്റം ചിലർക്ക് നേട്ടവും മറ്റു ചിലർക്ക് കോട്ടവും നൽകാറുണ്ട്. ഏതൊക്കെ രാശിക്കാർക്കാണ് ഈ സമയം ബുദ്ധിമുട്ടേറുന്നതെന്ന് നോക്കാം...

4 /9

ശനിയുടെ ചതയം നക്ഷത്രത്തിലേക്കുള്ള സംക്രമണം ജ്യോതിഷപരമായി അത്ര നല്ലതല്ല. ചതയം രാഹുവിന്റെ നക്ഷത്രമാണ്.  അതുകൊണ്ടാണ് ശനി രാഹുവിന്റെ നക്ഷത്രത്തിൽ വരുമ്പോൾ ചിലർക്ക് ദോഷമുണ്ടാകുന്നത്.

5 /9

മീനം (Pisces): ശനി രാഹുവിന്റെ നക്ഷത്രത്തിൽ എത്തുന്നത് മീനം രാശിക്കാർക്ക് പൊതുവെ കുഴപ്പമില്ലെങ്കിലും പുതിയ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 

6 /9

ധനു (Sagittarius): ശനിയുടെ നക്ഷത്രമാറ്റം ധനു രാശിക്കാർക്ക് സമ്പത്തും പ്രശസ്തിയും  നൽകുമെങ്കിലും മനസ് അസ്വസ്ഥമാകും. ചില സംഭവങ്ങൾ ഉത്കണ്ഠ വർധിക്കും. സാമ്പത്തിക പ്രശ്നങ്ങൾ ഒന്നിനുപുറകെ ഒന്നായി വരും.

7 /9

കന്നി (Virgo): ചതയം നക്ഷത്രത്തിൽ ശനിയുടെ മാറ്റം കന്നി രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. പുതിയ സംരംഭം ഈ സമയം അരുത്.

8 /9

ചിങ്ങം (Leo): ശനിയുടെ നക്ഷത്ര മാറ്റം ചിങ്ങ രാശിക്കാർക്ക് ജോലിഭാരം വർധിപ്പിക്കും. പുതിയ കാര്യങ്ങൾ ഈ മാസം തുടങ്ങരുത്.

9 /9

മേടം (Aries: ശനിയുടെ നക്ഷത്രമാറ്റം മേട രാശിക്കാരുടെ ജീവിതത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.  ഈ സമയം ഇവർക്ക് ചില കാര്യങ്ങളിൽ ആശങ്കകൾ വർധിക്കും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola