shreyaghoshal: പാടി തകർക്കുന്നു ശ്രേയ, ചിത്രങ്ങൾ

Shreyaghoshal Photos: ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് 2002, 2005, 2007, 2008 എന്നീ വർഷങ്ങളിലായി നാലുതവണ ശ്രേയ ഘോഷാലിനു ലഭിച്ചു

മലയാളിയല്ലെങ്കിലും മലയാളത്തിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ പാടിയിട്ടുള്ള ഗായികയാണ് ശ്രേയ ഘോഷാൽ. ഹിന്ദി, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലെ ചലച്ചിത്രങ്ങളിലും അവർ ഗാനങ്ങൾ‌ ആലപിക്കുന്നു. ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് 2002, 2005, 2007, 2008 എന്നീ വർഷങ്ങളിലായി നാലുതവണ ശ്രേയ ഘോഷാലിനു ലഭിച്ചിരുന്നു

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola