Shukraditya Rajayoga: ചന്ദ്ര രാശിയിൽ ശുക്രാദിത്യ യോഗം; ഈ രാശിക്കാർ ഇനി തൊടുന്നതെല്ലാം പൊന്ന്!

Surya Shukra Yuti: ജ്യോതിഷപ്രകാരം ശുക്രനും ബുധനും ചേർന്ന് ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ഇവർക്ക് ലഭിക്കും സുവർണ്ണ ദിനങ്ങൾ.

 

Venus And Sun Yuti: ഗ്രഹങ്ങൾ റോസ് നിശ്ചിത സമയത്ത് രാശിമാറുകയും അതിലൂടെ ശുഭ യോഗങ്ങളും രാജയോഗങ്ങളും സൃഷ്ടിക്കുമെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണല്ലോ

1 /7

ജ്യോതിഷപ്രകാരം ശുക്രനും ബുധനും ചേർന്ന് ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ഇവർക്ക് ലഭിക്കും സുവർണ്ണ ദിനങ്ങൾ.

2 /7

Venus Sun Yuti: ഗ്രഹങ്ങൾ റോസ് നിശ്ചിത സമയത്ത് രാശിമാറുകയും അതിലൂടെ ശുഭ യോഗങ്ങളും രാജയോഗങ്ങളും സൃഷ്ടിക്കുമെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണല്ലോ?

3 /7

അതിന്റെ ഫലം എല്ലാവരിലും ഉണ്ടാകുകയും ചെയ്യും. ജൂലൈയിൽ ഗ്രഹങ്ങളുടെ രാജാവ് ന്നറിയപ്പെടുന്ന സൂര്യൻ കർക്കടകത്തിലേക്ക് പ്രവേശിക്കും.

4 /7

അതുപോലെ ശുക്രനും ജൂലൈ മാസം കർക്കടകത്തിൽ പ്രവേശിക്കും അതിലൂടെ ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം. ആ രാശികൾ ഏതൊക്കെ അറിയാം...

5 /7

കർക്കടകം (Cancer ): ഇവർക്ക് ശുക്രാദിത്യ രാജയോഗം രാജകീയ ജീവിതം സമ്മാനിക്കും. കാരണം ഈ യോഗം ഇവരുടെ ലഗ്ന രാശിയിലാണ് രൂപപ്പെടുന്നത്. ഇതിലൂടെ ആത്മവിശ്വാസം വർധിക്കും, വ്യക്തിത്വം വികസിക്കും, ലഭനേട്ടം ഉണ്ടാകും, അവിവാഹിതരുടെ വിവാഹന നടക്കും.

6 /7

തുലാം (Libra): ശുക്രാദിത്യ യോഗത്തെ നിങ്ങൾക്ക് വൻ നേട്ടങ്ങൾ നൽകും. ഈ രാശിയുടെ കർമ്മ ഭാവത്താണ് ഈ രാജയോഗം സൃഷ്ടിക്കാൻ പോകുന്നത്. ഇതിലൂടെ നിങ്ങൾക്ക് ജോലിയിലും ബിസിനസിലെ വികസനം ഉണ്ടാകും. ജോലിയില്ലാത്തവർക്ക് ജോലി, ജോലിയുള്ളവർക്ക് പ്രമോഷൻ എന്നിവ ലഭിക്കും.  

7 /7

കന്നി (Virgo): ശുക്രാദിത്യ രാജയോഗം കന്നി രാശിക്കരുടെ വരുമാനത്തിൽ വൻ വർദ്ധനവ് ഉണ്ടാക്കും. ഈ രാശിയുടെ വരുമാന ഭാവത്തിലാണ് ഈ യോഗം സൃഷ്ടിക്കുന്നത്. ഈ സമയത്ത് ധനനേട്ടം, നിക്ഷേപത്തിൽ നിന്നും അടിപൊളി നേട്ടം, ലോട്ടറി നേട്ടം, ഓഹരി വിപണിയിൽ നിന്നും നേട്ടം എന്നിവയുണ്ടാകും  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola