Side Effects Of Maida: അമിതമായി മൈദ കഴിച്ചാൽ അപകടം; ശ്രദ്ധിക്കുക!

ഗോതമ്പ് പൊടിയുടെ ശുദ്ധീകരിച്ച രൂപമാണ് മൈദ. മൈദയിൽ പോഷകങ്ങൾ വളരെ കുറവാണ്. 

  • Mar 31, 2024, 19:09 PM IST

ഗോതമ്പിൽ നിന്ന് മൈദ സംസ്കരിച്ചെടുക്കുമ്പോൾ അതിൻറെ പോഷകഗുണങ്ങൾ നഷ്ടമാകുന്നു.

1 /5

നാരുകളും പോഷകങ്ങളും കുറഞ്ഞ ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ ശരീരത്തിന് ബുദ്ധിമുട്ടാണ്. ഇത് മലബന്ധം, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

2 /5

മൈദയിൽ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കൂടുതലാണ്. ഇത് പ്രമേഹരോഗികൾക്ക് ദോഷം ചെയ്യും. മൈദ കൂടുതലായി കഴിക്കുന്നവരിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

3 /5

മൈദ അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിക്കുന്നതിനും അമിതവണ്ണത്തിനും കാരണമാകും.

4 /5

മൈദ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ വർധിപ്പിക്കുകയും ഹൃദ്രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

5 /5

മൈദയിൽ പോഷക ഗുണങ്ങൾ ഇല്ല. അതിനാൽ ഇത് അമിതമായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കുറയ്ക്കും.

You May Like

Sponsored by Taboola