Sobhita Dhulipala: കോട്ടൺ സാരിയിൽ സുന്ദരിയായി ശോഭിത ധുലിപാല- ചിത്രങ്ങൾ

  • Dec 24, 2023, 18:20 PM IST
1 /9

മേഡ് ഇൻ ഹെവൻ സീസൺ 2 എന്ന വെബ് സീരിസിലാണ് താരം ഒടുവിൽ അഭിനയിച്ചത്.

2 /9

സാരിയിൽ വ്യത്യസ്ത ഭാവങ്ങളിലുള്ള ചിത്രങ്ങൾ ശോഭിത പലപ്പോഴും പങ്കുവയ്ക്കാറുണ്ട്.

3 /9

താരത്തിന്റെ സാരി ശേഖരം വളരെ വിപുലമാണെന്ന് കാണാം.

4 /9

സാരിയിലുള്ള ചിത്രങ്ങൾ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്.

5 /9

ശോഭിതയുടെ ഫാഷൻ ട്രെന്റുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

6 /9

അഴിച്ചിട്ട മുടിയിഴകളോടെയുള്ള ചിത്രങ്ങളും താരം പങ്കുവച്ചു.

7 /9

​ഗ്രാമീണ സുന്ദരിയായാണ് താരം സാരിയിൽ തിളങ്ങിയത്.

8 /9

ഡീപ് നെക്ക് മെറൂൺ ബ്ലൗസാണ് സാരിക്കൊപ്പം താരം ധരിച്ചത്.

9 /9

ചാരനിറവും മെറൂണും കലർന്ന സാരിയാണ് ശോഭിത ധുലിപാല ധരിച്ചിരിക്കുന്നത്.

You May Like

Sponsored by Taboola