Sun Transit In Anizham Nakshtra: സൂര്യൻ അനിഴം നക്ഷത്രത്തിൽ; ഈ രാശിക്കാർക്ക് സർവ്വസൗഭാ​ഗ്യങ്ങളും

ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റം 12 രാശികളിലും സ്വാധീനം ചെലുത്തും. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻറെ നക്ഷത്രമാറ്റം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും.

  • Nov 27, 2024, 17:55 PM IST
1 /5

ഗ്രഹങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന സൂര്യൻറെ രാശിമാറ്റവും നക്ഷത്രമാറ്റവും ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. നിലവിൽ സൂര്യൻ അനിഴം നക്ഷത്രത്തിലാണ്. ഇതുവഴി ഏതെല്ലാം രാശിക്കാർക്ക് ഭാഗ്യം ലഭിക്കുമെന്ന് അറിയാം.

2 /5

Aries: സൂര്യൻറെ നക്ഷത്രമാറ്റം മേടം രാശിക്കാർക്ക് വലിയ ഭാഗ്യങ്ങൾ കൊണ്ടുവരും. ഇവരുടെ കഷ്ടപ്പാടുകൾക്ക് ശമനം ഉണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക ബാധ്യതകളിൽ നിന്ന് മോചനം ഉണ്ടാകും. വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

3 /5

Libra: തുലാം രാശിക്കാർക്ക് സൂര്യൻറെ നക്ഷത്രമാറ്റം നേട്ടങ്ങൾ കൊണ്ടുവരും. വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. സമ്പത്ത് വർധിക്കും. ബിസിനസുകാർക്ക് വലിയ ലാഭം ഉണ്ടാകും.

4 /5

Sagittarius: ധനു രാശിക്കാർക്ക് ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. പുതിയ വീട് വാങ്ങുന്നതിന് സാധ്യത. കൃഷിക്കാർക്കും ലാഭം ഉണ്ടാകും. മക്കളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കും.

5 /5

Aquarius: കുംഭം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ശമ്പളം വർധിക്കും. സാമ്പത്തിക ബാധ്യതകൾ കുറയും. മക്കൾ വിദേശത്തേക്ക് പോകുന്നതിന് സാധ്യതയുണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola