Sun Transit 2022: സൂര്യൻ വൃശ്ചിക രാശിയിലേക്ക്; ഈ 5 രാശിക്കാർക്ക് ഭാഗ്യോദയം!

Sun Transit in Scorpio 2022:ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ  വൃശ്ചിക രാശിയിലേക്കുള്ള സംക്രമണം ഈ 5 രാശിക്കാർക്ക് ശുഭകരമായിരിക്കും. 

Surya Rashiparivartan: നവംബർ 16 ന് അതായത് നാളെ ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ വൃശ്ചിക രാശിയിൽ സംക്രമിക്കാൻ പോകുന്നു. സൂര്യന്റെ ഈ രാശിമാറ്റം 12 രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ 5 രാശിക്കാർക്ക് ഇത് വിശേഷമായിരിക്കും.  ഇവർക്ക് സൂര്യന്റെ രാശിമാറ്റം  നല്ല ശുഭകരമായ ഫലങ്ങൾ നൽകും. 

1 /5

വൃശ്ചിക രാശിയിലേക്കുള്ള സൂര്യന്റെ രാശിമാറ്റം കർക്കടക രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഭാഗ്യം ഇവരോടൊപ്പമുണ്ടാകും. കർമ്മങ്ങളിൽ വിജയം ഉണ്ടാകും. കരിയറിൽ നല്ല സമയമായിരിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. ഒരു യാത്ര പോകാ\നുള്ള സാധ്യത.  

2 /5

ചിങ്ങം രാശിക്കാർക്ക് സൂര്യന്റെ സംക്രമണം ധാരാളം ഗുണങ്ങൾ നൽകും. ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. വസ്തുവിൽ നിന്നും ലാഭമുണ്ടാകും. സമ്പാദ്യത്തിൽ വിജയിക്കും. നിക്ഷേപത്തിന് നല്ല സമയം. ജോലിസ്ഥലത്ത് സ്വാധീനം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി വർധിക്കും. ധനലാഭമുണ്ടാകും.   

3 /5

തുലാം രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റം വളരെ നല്ലതായിരിക്കും. ധനലാഭമുണ്ടക്കയം. സാമ്പത്തിക സ്ഥിതി ശക്തമാകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. നിക്ഷേപത്തിൽ നിന്നും ലാഭമുണ്ടാകും. പുതിയ തൊഴിൽ ലഭിക്കാൻ സാധ്യത.  Cancer Leo Libra Scorpio Aquarius

4 /5

സൂര്യൻ വൃശ്ചികരാശിയിൽ സഞ്ചരിക്കുന്നത് ഇവർക്ക് വൻ ഗുണങ്ങൾ നൽകും. ജോലിയിലും ബിസിനസ്സിലും ഇവർക്ക് മികച്ച വിജയം ലഭിക്കും.  പ്രമോഷൻ കിട്ടാൻ സാധ്യത. ബഹുമാനവും ആദരവും വർദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും.

5 /5

കുംഭം രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റം വൻ ധനലാഭം കൊണ്ടുവരും. ഈ  ഇവരുടെ വരുമാനം വർദ്ധിക്കും. വ്യാപാരികൾക്ക് ലാമുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. അഭിനന്ദിക്കപ്പെടും. ബഹുമാനവും പ്രശസ്തിയും ലഭിക്കും. കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola