Meera Anil : അടിപൊളി ലുക്കിൽ അതിസുന്ദരിയായി മീര അനിൽ; ചിത്രങ്ങൾ കാണാം

1 /4

അടിപൊളി ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ ടെലിവിഷൻ അവതാരിക മീര അനിൽ. നാലാഞ്ചിറ മാർ ബസേലിയസ് കോളജ് ഓഫ് എൻജിനിയറിങിൽ നിന്ന് മീര ബിരുദമെടുത്തതിന് ശേഷമാണ് മീര ടെലിവിഷൻ രം​ഗത്ത് എത്തുന്നത്. മികച്ച ഒരു നർത്തകി കൂടിയാണ്. ഏതാനും ഹ്രസ്വചിത്രങ്ങളിലും മീര വേഷമിട്ടിട്ടുണ്ട്. കോമഡി സ്റ്റാർസ് എന്ന പരിപാടിയിൽ അവതാരകയയത്തോടു കൂടിയാണ് കൂടുതൽ ജനശ്രദ്ധ നേടിയത്. ചിത്രങ്ങൾ കാണാം  

2 /4

3 /4

4 /4

You May Like

Sponsored by Taboola