Actor Unnilalu Interview: സിനിമ എന്നത്, ഒരു വലിയ കച്ചവടമായി മാറിയ ഈ ലോകത്ത് ഇതൊക്കെ കാണാൻ കാണികളുണ്ടോ എന്നതാണ് ഇത്തരം വിഷയങ്ങൾ ബിഗ് സ്ക്രീനിൽ പോലും അവഗണന നേരിടുന്നത്. തമാശയും, റൊമാൻസുമെല്ലാം ജീവിതത്തിൽ അപൂർവ്വമായി മാത്രം ആസ്വദിക്കുന്ന ഈ മനുഷ്യരുടെ സിനിമയിലും അതെല്ലാം കുറവായിരിക്കുമല്ലോ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.