നെയ്യാറ്റിൻകരയിൽ ബൂത്ത് ഓഫീസ് കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കം സിപിഎം - സിപിഐ സംഘർഷത്തിൽ കലാശിച്ചു. സിപിഐ ബ്രാഞ്ച് സെക്രട്ടറി സനലിന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം തകർത്തു.
BJP leader in Thiruvananthapuram joins CPM: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നേട്ടമുണ്ടാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.
CPM criticizes holiday for Ram Temple consecration: മതവിശ്വാസങ്ങളും ആചാരങ്ങളും സംബന്ധിച്ച് ജീവനക്കാർക്ക് വ്യക്തിപരമായ തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന് സിപിഎം.
CPM criticizes Center for Odisha train accident: സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് പുറത്തുവരുത്തിന് മുമ്പ് സിബിഐയെ രംഗത്തെത്തിച്ച നടപടി സംശയാസ്പദമാണെന്ന് സിപിഎം ആരോപിച്ചു.
CPM Pathanamthitta area secretary found dead: മൂന്ന് മണിയ്ക്ക് വിളിച്ച ഏരിയാ കമ്മിറ്റി യോഗത്തിന് എത്താതിരുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി നേതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രദീപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
CPM against show cause notice to John Brittas: ജോൺ ബ്രിട്ടാസിനെതിരായ നടപടി രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരമാണെന്ന് സിപിഎം വിമർശിച്ചു.
VM Sudheeran remembers AKG: എകെജിയുടെ ചരമവാർഷികത്തിൽ ഇത്തരം ഒരു അനുസ്മരണം കോൺഗ്രസ് നേതാക്കൾ നടത്തുന്നത് പതിവില്ലാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു.
Tripura Election Results: തിപ്ര മോത്ത എന്ന പാർട്ടിയുടെ പെട്ടെന്നുള്ള രൂപീകരണവും തിരഞ്ഞെടുപ്പ് രംഗപ്രവേശനവും എങ്ങനെ സംഭവിച്ചു എന്ന ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്
Tripura Election Results: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ കുറവ് സീറ്റുകളാണ് ഇത്തവണ സിപിഎമ്മിന് കിട്ടിയത്. കോൺഗ്രസ് സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്തു.
CPIM to lure Muslim League: എംവി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിന് പിറകെ ലീഗിനെ എൽഡിഎഫിലേക്ക് അടുപ്പിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിരുന്നെങ്കിലും പിന്നീടത് അവസാനിപ്പിക്കുകയായിരുന്നു.
Pala Municipality Chairman Controversy: "നഗരസഭയിൽ ചെങ്കൊടി പാറുന്നത് സ്വപ്നം കണ്ട ആയിരക്കണക്കിന് പാർട്ടി സഖാക്കളുടെ ഹൃദയം നുറുങ്ങിയ ദിവസം......... ഈ ദിവസം... 2023 ജനുവരി 19... പാലായുടെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു കറുത്ത ദിനമായി രേഖപ്പെടുത്തും."
Pala Municipality Chairman: സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ബിനു പുളിക്കക്കണ്ടത്തെ ചെയർമാൻ സ്ഥാനാർത്ഥിയാക്കാൻ ആയിരുന്നു സിപിഎം ആദ്യം തീരുമാനിച്ചിരുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.