Women In Delhi To Get Rs 2,500 Monthly Aid By March 8: സത്യപ്രതിജ്ഞ ചെയ്യുന്നതിനു തൊട്ടുമുൻപ് രേഖ ഗുപ്ത തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. അത് ഡൽഹിയിലെ സ്ത്രീകൾക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയായിരുന്നു.
ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയിൽ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയിൽ ലെഫ്. ഗവർണർ വി കെ സക്സേനയാണ് സത്യവാചകം ചെല്ലിക്കൊടുത്തത്.
Rekha Guptha New Delhi CM: ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 10 മണിക്ക് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും.
Kerala Governor Changed: ബിഹാറിലെയും കേരളത്തിലെയും ഗവർണർമാരെ മാറ്റി. ആരിഫ് മുഹമ്മദ് ഖാനെ ബിഹാർ ഗവർണറായും രാജേന്ദ്ര ആർലേക്കറെ കേരളാ ഗവർണറായും നിയമിച്ചു.
Assembly Elections 2024 Results Live Updates: പാലക്കാട്, ചേലക്കര മണ്ഡലങ്ങൾക്ക് പുറമേ ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, കര്‍ണാടക സംസ്ഥാനങ്ങളിലെ 14 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലവും മണിക്കൂറുകൾക്കുള്ളിൽ അറിയാം
National Peoples Party: മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് കോൺറാഡ് സാങ്മയുടെ അധ്യക്ഷതയിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി ബീരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.