CPM State Secretary MV Govindan: സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നു. നേതൃത്വത്തെ ആക്രമിക്കുക എന്നതാണ് പുതിയ രീതി. മുഖ്യമന്ത്രിക്കെതിരായ ആക്രമണം ഇതിന്റെ ഭാഗമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
MV Govindan: പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത് പോലീസാണെന്നും സ്വർണക്കടത്ത് പരാതിയിൽ അന്വേഷണം നടക്കുന്നില്ലെന്നുമാണ് താൻ പറഞ്ഞതെന്ന് അൻവർ വ്യക്തമാക്കി.
CPM state secretary MV Govindan: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ അമാന്തം കാട്ടിയിട്ടില്ലെന്നും കുറ്റാരോപിതനായ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി.
എസ്എഫ്ഐക്ക് ഉണ്ടാകുന്ന വീഴ്ചകൾ അവർ പരിഹരിക്കും. ക്യാമ്പസുകളിൽ റാഗിങ്ങ് ഉൾപ്പെടെ തടഞ്ഞ പ്രസ്ഥാനമാണ് എസ്എഫ്ഐ. എസ്എഫ്ഐയിലെ തെറ്റായ പ്രവണതകളെ ന്യായീകരിക്കുന്നില്ല എസ്എഫ്ഐയ്ക്കെതിരായ ബിനോയ് വിശ്വത്തിന്റെ വിമർശനങ്ങൾക്ക് താൻ പദാനുപദ മറുപടി നൽകുന്നില്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
MV Govindan: തട്ടം ഉപയോഗിക്കുന്ന മുസ്ലീം യുവതികള്‍ ആരും അത് ഉപേക്ഷിച്ചിട്ടില്ലെന്നും കമ്യൂണിസ്റ്റുകാര്‍ ഇത്രകാലം പ്രയത്നിച്ചത് പട്ടിണി മാറ്റാനാണോ തട്ടം മാറ്റാനാണോയെന്ന് ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി നേതാക്കള്‍ മറുപടി പറയണമെന്നും പി.എം.എ സലാം മലപ്പുറത്ത് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.