CPM State Secretary MV Govindan: സ്വപ്ന സുരേഷിന്റെ ആരോപണം മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്ന് സ്വപ്ന സുരേഷ് പറയുന്ന വിജേഷ് പിള്ളയെ അറിയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Janakeeya Prathirodha Yatra: ആർഎസ്എസ് - ജമാഅത്തെ ഇസ്ലാമി ചർച്ചയിൽ ആശങ്കയുണ്ട്. രണ്ട് വർഗീയ കക്ഷികൾ തമ്മിലുള്ള ചര്‍ച്ചയിലൂടെ വർഗീയത ശക്തിപ്പെടുക എന്നതിലാണ് ഉത്കണ്ഠയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഇഡി അന്വേഷണങ്ങള്‍ രാഷ്ട്രീയ പകപോക്കലാണെന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം പറയുമ്പോൾ അതേ നിലപാടല്ല ഇവിടെ കമ്മ്യൂണിസ്റ്റ് വിരുദ്ധതമൂലം കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് എം.വി ഗോവിന്ദൻ.
CPM State secretary MV Govindan: മാധ്യമങ്ങളെയും സിപിഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു. കേന്ദ്രം കേരളത്തെ അവഗണിക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങൾക്ക് ഒന്നും പറയാൻ ഇല്ലെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.