7th Pay Commission Latest Update: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മറ്റൊരു സന്തോഷവാർത്ത. ഏഴാം ശമ്പള കമ്മീഷനു (7th pay commission) പിന്നാലെ എട്ടാം ശമ്പള കമ്മീഷനും (8th Pay Commission) സർക്കാർ ഉടൻ രൂപീകരിച്ചേക്കും.
7th Pay Commission latest news: കേന്ദ്ര ജീവനക്കാർക്ക് ശമ്പളത്തിന് പുറമെ നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഇതിൽ ഇൻസെന്റീവും ഉൾപ്പെടും. ഇപ്പോഴിതാ ഈ ഇൻസെന്റീവുകളിൽ ഒരെണ്ണം 5 മടങ്ങ് വരെ വർദ്ധിപ്പിച്ചിട്ടുണ്ട്.
7th Pay Commission Update: സർക്കാർ (Odisha State Government) ജീവനക്കാരുടെ ഡിഎയും ഡിആറും വർദ്ധിപ്പിച്ചു. ഇനി ഒഡീഷയിലെ ജീവനക്കാർക്കും കേന്ദ്ര ജീവനക്കാരെപ്പോലെ 31% ഡിഎയും ഡിആറും ലഭിക്കും.
7th Pay Commission: സർക്കാർ ജീവനക്കാർക്ക് വൻ സമ്മാനം നൽകാൻ ഒരുങ്ങുകയാണ് ഹരിയാന സർക്കാർ. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർദ്ധനവ് അവരുടെ ഡിയർനസ് അലവൻസുമായി (Dearness Allowance) ബന്ധപ്പെട്ടതാണ്. ഇതോടൊപ്പം പുതിയ പെൻഷൻ പദ്ധതി പ്രകാരമുള്ള വിഹിതവും വർധിപ്പിക്കുന്നുണ്ട്.
7th Pay Commission update: കേന്ദ്ര ജീവനക്കാർ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി Children Education Allowance ലഭിക്കുന്നുണ്ട്. ഇത് ഒരു കുട്ടിക്ക് പ്രതിമാസം 2250 രൂപയാണ് ലഭിക്കുന്നത്. അത് നിങ്ങൾക്ക് എങ്ങനെ ക്ലെയിം ചെയ്യാം എന്ന് നോക്കാം.
7th Pay Commission Update: സർക്കാർ (Odisha State Government) ജീവനക്കാരുടെ ഡിഎയും ഡിആറും വർദ്ധിപ്പിച്ചു. ഇനി ഒഡീഷയിലെ ജീവനക്കാർക്കും കേന്ദ്ര ജീവനക്കാരെപ്പോലെ 31% ഡിഎയും ഡിആറും ലഭിക്കും. അറിയാം വിശദാംശങ്ങൾ...
7th Pay Commission: House Building Advance ന് കീഴിൽ കേന്ദ്രസർക്കാർ 52 ലക്ഷം ജീവനക്കാർക്ക് 7.9 ശതമാനം നിരക്കിൽ വീടുകൾ നിർമ്മിക്കാൻ പണം നൽകുന്നു. ഈ തുകയിൽ ലളിതമായ പലിശനിരക്കാണ് ഈടാക്കുന്നത്. വിശദാംശങ്ങളറിയാം..
ഏഴാം ശമ്പള കമ്മീഷൻ: കോടിക്കണക്കിന് കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ഈ മാസം (Government Employees And Pensioners) അതായത് ജൂലൈയിൽ സന്തോഷ വാർത്തകൾ ലഭിച്ചേക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.