7th Pay Commission: കേന്ദ്ര സർക്കാർ വീണ്ടും ജീവനക്കാരെ തൃപ്തിപ്പെടുത്തിയേക്കാം. 2022 ജനുവരിയുടെ തുടക്കത്തിൽ തന്നെ ഹൗസ് റെന്റ് അലവൻസ് (HRA) വർദ്ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം സർക്കാർ പ്രഖ്യാപിച്ചേക്കാം.
7th pay commission latest news: ദീപാവലിക്ക് തൊട്ടുമുമ്പ് എല്ലാ കേന്ദ്ര ജീവനക്കാർക്കും കേന്ദ്ര സർക്കാർ വലിയ സമ്മാനം നൽകിയിട്ടുണ്ട്. നേരത്തെ ക്ഷാമബത്ത 3% വർദ്ധിപ്പിച്ച ശേഷം ഇപ്പോൾ VDA യും വർദ്ധിപ്പിച്ചിട്ടുണ്ട്.
7th Pay Commission: ദീപാവലിക്ക് മുമ്പ് സർക്കാർ ജീവനക്കാർക്കായി വൻ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ദീപാവലി സമ്മാനമായി ഇവരുടെ ക്ഷാമബത്ത 3 ശതമാനം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഈ പ്രഖ്യാപനത്തിന് ശേഷം നിങ്ങളുടെ ശമ്പളം എത്ര കൂടുമെന്ന് അറിയാമോ?
7th Pay Commission Latest News: കേന്ദ്ര ജീവനക്കാർക്ക് ദീപാവലിക്ക് മുൻപ് മികച്ച വാർത്ത ലഭിച്ചേക്കും. ഇതിൽ 3% ഡിഎ വർദ്ധനവും പിഎഫ് പലിശയുടെ വരവും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുന്നു.
7th Pay Commission Latest News: കേന്ദ്ര ജീവനക്കാർക്ക് ദീപാവലിക്ക് മുമ്പ് സന്തോഷ വാർത്ത ലഭിക്കും. സർക്കാർ ജീവനക്കാർക്ക് മൂന്ന് സമ്മാനങ്ങൾ ലഭിക്കാൻ പോകുന്നു. ഇതിൽ ഡിഎ (DA)വർദ്ധിക്കുന്നതും പിഎഫ് (PF) പലിശയുടെ പണം ലഭിക്കുന്നതും ഉൾപ്പെടും.
7th Pay Commission Updates: 11% വർദ്ധനവിന് ശേഷം 28% ക്ഷാമബത്ത (Dearness Allowance) കേന്ദ്ര ജീവനക്കാർക്ക് ലഭിക്കാൻ തുടങ്ങി, ഇനി ഇവരുടെ ശമ്പളത്തിൽ വീണ്ടും വർദ്ധനവ് ഉണ്ടാകാൻ പോകുന്നു. എങ്ങനെയാണ് കാലക്കുലേഷൻ എന്നറിയാം..
7th Pay Commission latest news: കേന്ദ്ര ജീവനക്കാർക്ക് ദീപാവലിക്ക് മുമ്പ് മികച്ച സമ്മാനം ലഭിച്ചു. സർക്കാർ ജീവനക്കാരുടെ പ്രമോഷൻ ആരംഭിച്ചു. 7 th CPC ശമ്പള ഘടന അനുസരിച്ചാണ് പ്രമോഷൻ നൽകുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്തകൂടി...!! അതായത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ ബമ്പര്‍ വര്‍ദ്ധനവ് ആണ് ഉണ്ടാകാന്‍ പോകുന്നത്....!!
7th Pay Commission: വിദ്യാഭ്യാസ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന ഫണ്ടിന്റെ സഹായത്തോടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പെൻഷൻകാർക്ക് യുപി സർക്കാർ ഒരു നൽകിയിരിക്കുകയാണ്. UP Pay Committee 2008 ന്റെ ശുപാർശകൾ അനുസരിച്ചു 6000 ത്തോളം പെൻഷൻകാർക്ക് ഉടൻ തന്നെ ഡിആറിന്റെ നാല് തവണകൾ ലഭിക്കും.
7th Pay Commission: ദീർഘകാലമായി കാത്തിരുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും (Central Govt Employees and Pensioners) വർദ്ധിച്ച ഡിയർനെസ് അലവൻസ് (DA) ലഭിക്കാൻ തുടങ്ങി. എങ്കിലും കേന്ദ്ര ജീവനക്കാർ നിരാശരാണ്.
7th Pay Commission: 1960 നവംബർ 18 നും 1985 ഡിസംബർ 31 നും ഇടയിൽ വിരമിച്ച ജീവനക്കാർക്ക് സർക്കാർ DR ൽ വലിയ ഇളവ് നൽകിയിട്ടുണ്ട്. ഇത് പ്രകാരം 312 ശതമാനത്തിൽ നിന്നും 356 ശതമാനത്തിലേക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ഡിപ്പാർട്ട്മെന്റ് ഓഫ് പെൻഷൻ ആന്റ് പെൻഷനേഴ്സ് വെൽഫയറാണ് (Department of Pension and Pensioners Welfare) വിവരങ്ങൾ നൽകിയത്.
7th Pay Commission Updates: പെൻഷനേഴ്സ് ഫോറം ഓഫ് ഇന്ത്യ (BMS) DA, DR കുടിശ്ശിക സംബന്ധിച്ച് പ്രധാനമന്ത്രി മോദിക്ക് ഒരു കത്ത് നൽകിയിട്ടുണ്ട്. കത്തിൽ വിഷയത്തിൽ ഇടപെടാൻ ബിഎംഎസ് പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
7th Pay Commission Updates: 11% വർദ്ധനവിന് ശേഷം 28% ക്ഷാമബത്ത കേന്ദ്ര ജീവനക്കാർക്ക് ലഭിക്കാൻ തുടങ്ങി. ഇപ്പോഴിതാ അവരുടെ ശമ്പളം വീണ്ടും വർദ്ധിക്കാൻ പോകുന്നു. എങ്ങനെയാണ് കാൽക്കുലേഷൻ എന്നറിയാം...
7th Pay Commission: ജീവനക്കാർക്ക് വീണ്ടും ഒരു സന്തോഷവാർത്ത. വാസ്തവത്തിൽ ഗുജറാത്ത് സർക്കാർ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും ഗുജറാത്ത് മെഡിക്കൽ എഡ്യുക്കേഷൻ ആന്റ് റിസർച്ച് സൊസൈറ്റി (GMERS)മെഡിക്കൽ കോളേജുകളിലെ അധ്യാപകർക്കും ഏഴാം ശമ്പള കമ്മീഷന്റെ (7th Pay Commission) ശുപാർശകൾ പ്രകാരം നോൺ-പ്രാക്ടീസ് അലവൻസ് (NPA) നൽകാൻ തീരുമാനിച്ചു. അതായത് ഇനി ഇവരുടെയെല്ലാം ശമ്പളം ഒറ്റയടിക്ക് വർദ്ധിക്കും.
7th Pay Commission: നിങ്ങൾ ഒരു കേന്ദ്ര ജീവനക്കാരനാണെങ്കിൽ നിങ്ങൾക്ക് ഒരു സന്തോഷവാർത്തയുണ്ട്. 2021 ജനുവരി മുതൽ മേയ് വരെയുള്ള AICPI ഡാറ്റ കാണിക്കുന്നത് DA യിൽ 3 ശതമാനം വരെ വർദ്ധനയുണ്ടായേക്കാമെന്നാണ്, അതിനുശേഷം ജീവനക്കാരുടെ ശമ്പളം വർദ്ധിക്കും.
രാജ്യത്തെ ഒരു കോടിയിലധികം വരുന്ന കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ വർദ്ധിച്ച ഡിയർനെസ് അലവൻസ് (DA) ഡിയർനെസ് റിലീഫ് (DR) പ്രഖ്യാപിച്ച ശേഷം മറ്റൊരു സന്തോഷ വാര്‍ത്തയുമായി ഇതാ കേന്ദ്ര സര്‍ക്കാര്‍...
7th Pay Commission: വർദ്ധിച്ച ക്ഷാമബത്തയുടെ ആനുകൂല്യം ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കും. സെപ്റ്റംബറിലെ ശമ്പളത്തിൽ ഡിയർനെസ് അലവൻസ് ഉൾപ്പെടുത്തും. കൂടാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശ്ശിക തുടർന്നുള്ള ശമ്പളത്തിൽ ലഭ്യമാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.