മധ്യപ്രദേശ് സർക്കാർ ഹോളിക്ക് മുമ്പായി തങ്ങളുടെ ലക്ഷക്കണക്കിന് ജീവനക്കാർക്ക് വലിയ സമ്മാനങ്ങൾ നൽകാൻ ഒരുങ്ങുകയാണ്. ഇതിനായി ധനകാര്യ വകുപ്പ് ഒരു നിർദ്ദേശം തയ്യാറാക്കിയിട്ടുണ്ട്. അന്തിമ തീരുമാനം ആവശ്യമായ പേപ്പർവർക്കുകൾ പൂർത്തിയാക്കിയ ശേഷം എടുക്കും.
ദേശീയ പെൻഷൻ സംവിധാനത്തെ (NPS) ജനപ്രിയമാക്കുന്നതിന് സർക്കാർ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ ഈ പെൻഷൻ പദ്ധതി കേന്ദ്ര സർക്കാർ ജീവനക്കാരെപ്പോലും (Central Govt Employees)ആകർഷിക്കുന്നില്ല. 2004 ജനുവരി 1 ന് ശേഷം ജോയിൻ ചെയ്ത ഒരു വിഭാഗം കേന്ദ്ര ജീവനക്കാർ പഴയ പെൻഷൻ പദ്ധതി (OPS)നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാർക്കറ്റ് ലിങ്ക്ഡ് നാഷണൽ പെൻഷൻ സംവിധാനത്തിനുപകരം പഴയ സ്കീം തിരികെ വേണമെന്നാണ് ഈ ജീവനക്കാർ പറയുന്നത്. ഈ ജീവനക്കാരുടെ ആവശ്യത്തോട് ധനമന്ത്രാലയത്തിന്റെ പ്രതികരണം അറിയാം..
പ്രതിമാസ പ്രൊവിഡന്റ് ഫണ്ടും (PF) ഗ്രാറ്റുവിറ്റി സംഭാവനകളും ഏപ്രിൽ 1 മുതൽ മാറും. കാരണം ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം അദ്ദേഹത്തിന്റെ പ്രതിമാസ CTC യുടെ 50% ആയിരിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
7th Pay Commission: എല്ലാ വീടുകളിലേയും മുതിർന്നവരുടെ പ്രാർത്ഥന എന്തെന്നാൽ വീട്ടിലെ ആൺകുട്ടിക്ക് ഒരു സർക്കാർ ജോലി ലഭിച്ചാൽ ജീവിതം രക്ഷപ്പെടും എന്നാണ്. സർക്കാർ ജോലിയുടെ വില എന്നുപറയുന്നത് പണ്ടുമുതലേ ഒരു പ്രത്യേകത തന്നെയാണ്. ഇനി നിങ്ങളും ഒരു സർക്കാർ ജോലിക്കായി തയ്യാറെടുക്കുകയാണെങ്കിൽ ഇതാ അവസരം മുന്നിലെത്തിയിരിക്കുകയാണ്. ഇവിടെ സർക്കാർ ജോലിയുടെ സുഖവും, സൗകര്യത്തിനും പുറമെ കിടിലം ശമ്പളവും ലഭിക്കുന്നു. ഈ നിയമനങ്ങൾ Union Public Service Commission ന്റെ കീഴിലായിരിക്കും നടത്തുന്നത്. എന്നാൽ വരൂ അറിയാം ഏതാണ് ഈ ജോലിയെന്ന്..
7th Pay Commission: 50 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും 61 ലക്ഷത്തോളം പെൻഷൻകാരുടെയും ഡിയർനസ് അലവൻസിൽ 2020 ജൂലൈ-ഡിസംബർ മാസങ്ങളിലെ 4% വർധന വീണ്ടും നടപ്പാക്കാൻ കാത്തിരിക്കുകയാണ്.
7th Pay Commission: 50 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും 61 ലക്ഷത്തോളം പെൻഷൻകാരുടെയും DA യും 2020 ജൂലൈ-ഡിസംബർ മാസങ്ങളിലെ 4% വർധനയും വീണ്ടും നടപ്പാക്കാൻ കാത്തിരിക്കുകയാണ്.
7th Pay Commission latest news today: ഏതാനും ആഴ്ചകൾക്ക് മുമ്പ് കേന്ദ്ര സർക്കാർ തങ്ങളുടെ എല്ലാ കേന്ദ്ര ജീവനക്കാർക്കും 'Disability Compensation നൽകുന്നത് തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.