ഇന്നലെ രാത്രി 10 മണിയോടെ കൊട്ടേക്കാട് സെന്ററിൽ വച്ചാണ് ഥാർ ജീപ്പ്, ടാക്സി കാറിലിടിച്ച് അപകടമുണ്ടായത്. ബി.എം.ഡബ്ല്യു കാറുമായി മത്സര ഓട്ടം നടത്തി വരുന്നതിനിടെയാണ് ഥാർ, ടാക്സി കാറിലിടിച്ചത്. ഥാർ അമിത വേഗത്തിലായിരുന്നുവെന്ന് മരിച്ച രവിശങ്കറിന്റെ ഭാര്യ മായ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മിംസിലേക്ക് മാറ്റുകയായിരുന്നു (Sanku T Das Accident Cctv Visuals)
Fuel tanker accident: ആനക്കയം ഭാഗത്ത് നിന്ന് മഞ്ചേരിയിലേക്ക് വരികയായിരുന്നു ടാങ്കർ ലോറി. ഇരുപത്തി രണ്ടാം മൈലിലെ വളവിൽ വച്ചാണ് ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചത്.
Kollam Madathara Bus Accident തെൻമലയിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങിവന്ന ടൂറിസ്റ്റ് ബസും മടത്തറയിൽ നിന്നും കുളത്തുപ്പുഴയിലേക്ക് പോയ വേണാട് ബസുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്.
Kollam Madathara Bus Accident തിരുവനന്തപുരം പാറശാലയിൽ നിന്ന് വിനോദയാത്രയ്ക്ക് പോയരാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസുകൾ റോഡിന് അരികെയുള്ള വീടിന് സമീപത്തേക്ക് കയറിയാണ് നിന്നത്.
അതേസമയം, ഷൂട്ടിങ് സെറ്റിൽ അപകടം ഉണ്ടായിട്ടില്ലെന്നും വ്യാജ പ്രചരണമാണെന്നും ഇവരോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.