Delhi Air Quality: ശൈത്യകാലം ആരംഭിച്ചതോടെ കനത്ത മൂടല്‍ മഞ്ഞ് ഡൽഹിയിലെ വായു ഗുണനിലവാരം വീണ്ടും മോശം അവസ്ഥയിലേയ്ക്ക് നയിച്ചിരിയ്ക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും ഡൽഹിയിലെ വായു ഗുണനിലവാരം 'വളരെ മോശം' നിലയില്‍ തുടരുന്നു.
Delhi Air Quality: ദീപാവലിയ്ക്ക് ശേഷം ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം ഏറ്റവും മോശമാകുന്ന സാഹചര്യമാണ് മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുള്ളത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വലിയ തോതില്‍ പടക്കം പൊട്ടിയ്ക്കുന്നതാണ് ഇതിന് കാരണമായി പറയുന്നത്.
Delhi Air Quality: കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ് വീശുന്നുണ്ട്. കാറ്റിനൊപ്പം കനത്ത ചൂടുകൂടി ആയപ്പോള്‍ ജന ജീവിതം ദുസഹമായി, ജനങ്ങള്‍ക്ക് ശ്വാസം മുട്ടുകയാണ് എന്ന് തന്നെ പറയാം.
Indoor Plants Benefits: നേരിട്ട് സൂര്യപ്രകാശം ആവശ്യമില്ലാത്ത ചെടികളാണ് നാം കിടപ്പുമുറിയില്‍ സാധാരണ വയ്ക്കാറുള്ളത്. ഉറക്കവും കിടപ്പ് മുറിയുടെ അന്തരീക്ഷവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയാണ് ഈ ചെടികള്‍.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.