നീതിയുടെ ദൈവം എന്നാണ് ശനി ദേവനെ പറയുന്നത്. ഓരോരുത്തരും ജീവിതത്തിൽ എന്ത് കർമ്മം ചെയതോ അതിന്റെ ശരിക്കുള്ള ഫലം ശനി നൽകും എന്നാണ് വിശ്വാസം. ഒരിക്കലെങ്കിലും ആരോടെങ്കിലും ശനി കോപിഷ്ഠനായാൽ പിന്നെ അവരുടെ കാര്യം പറയുകയും വേണ്ട.
Lucky Zodiac Sign: എല്ലാ മാസവും ഗ്രഹങ്ങളുടേയും രാശികളുടേയും പരിവർത്തനം എല്ലാ രാശിക്കാരുടെ ജീവിതത്തേയും ബാധിക്കാറുണ്ട്. ഈ സാഹചര്യത്തിൽ ജൂലൈ മാസം ചില രാശിക്കാർക്ക് ഗുണമുണ്ടാകും. ഈ മാസം ചിലർക്ക് ബിസിനസ്സിലും ജോലിയിലും സ്ഥാനക്കയറ്റം ലഭിക്കും.
Tips For Aries People: ജ്യോതിഷ പ്രകാരം ഓരോ രാശിക്കും അതിന്റേതായ അധിപനുണ്ട്. രാശികളിൽ ആദ്യത്തെ രാശിയാണ് മേടം. പൊതുവെ പറയുന്നത് മേട രാശിക്കാർ ഈ ഗ്രഹത്തെ പ്രസന്നനാക്കിയാൽ അവർക്ക് എല്ലാ ജോലികളിലും വിജയം ലഭിക്കുമെന്നാണ്.
Shani Vakri Effect: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ വക്രഗതിയും പാതയും പ്രധാനമാണ്. ഇത് ഓരോ രാശിക്കാർക്കും ഐശ്വര്യവും അശുഭകരമായ ഫലങ്ങളുമുണ്ടാക്കും. ശനി ഇന്ന് അതായത് ജൂൺ 5 ന് കുംഭ രാശിയിൽ വക്രഗതിയിൽ സഞ്ചാരിക്കും. ഇത് ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം..
Shukra Rashi Parivartan: ശുക്രദേവൻ (Shukra Dev) മെയ് 23-ന് മീനം രാശിയിൽ നിന്നും മേടരാശിയിൽ പ്രവേശിക്കും. ശുക്രന്റെ മാറ്റം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും.
Budh Gochar April 2022: ബുദ്ധി, യുക്തി, ബിസിനസ് എന്നിവയുടെ ഘടകമായ ബുധൻ അടുത്ത ആഴ്ച അതായത് ഏപ്രിൽ 25 ന് രാശി മാറും. ബുധന്റെ രാശിമാറ്റം ഈ 3 രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ കൊണ്ടുവരും.
Astrology: എല്ലാവരുടെയും ഹൃദയം കീഴടക്കുക എന്ന പ്രത്യേക ഗുണം ചിലർക്കുണ്ട്. ചിലർ തന്റെ വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ ഹൃദയം കീഴടക്കുന്നു, എന്നാൽ ചിലരുടെ വ്യക്തിത്വം മറ്റുള്ളവരെ അവരുടെ ആരാധകരാക്കി മാറ്റുന്നു. അത്തരത്തിലുള്ള ഒരു പ്രത്യേക ഗുണം ഈ 3 രാശിക്കാരിലുണ്ട്. അത് എന്താണെന്ന് നോക്കാം...
ഹിന്ദുമതത്തിൽ വിവാഹബന്ധം 7 ജന്മങ്ങളുടെ ബന്ധമായിട്ടാണ് കണക്കാക്കുന്നത്. വിവാഹശേഷം ഒരാളുടെ ജീവിതം പൂർണമായും മാറുമെന്നും പറയപ്പെടുന്നു. വിവാഹശേഷം പല തരത്തിലുള്ള ഉത്തരവാദിത്തങ്ങൾ വന്നുചേരും. ജീവിത പങ്കാളി മനസിലാക്കുന്ന ആളാണെങ്കിൽ പ്രശ്നങ്ങൾ കുറയും. അതേസമയം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്ന ചിലരുമുണ്ട്. അതായത് ബന്ധം നിലനിർത്തുന്നത് അത്ര എളുപ്പമല്ല, ചില കാര്യങ്ങൾ പങ്കാളിയുമായി യോജിച്ച് ചെയ്യേണ്ടതായി വരും. ബന്ധങ്ങൾ നിലനിർത്തുന്നതിൽ ഏതൊക്കെ രാശിക്കാർ കൂടുതൽ സത്യസന്ധരാണെന്ന് ജ്യോതിഷത്തിന്റെ സഹായത്തോടെ മനസ്സിലാക്കാനാകും. അത്തരമൊരു സാഹചര്യത്തിൽ ഏത് രാശിക്കാരാണ് ഈ കാര്യത്തിൽ വിശ്വസ്തരും
Shukra Gochar 2022: ജ്യോതിഷ കാഴ്ചപ്പാടിൽ ശുക്രന്റെ രാശിമാറ്റം പ്രധാനമായിട്ടാണ് കണക്കാക്കുന്നത്. ശുക്രനെ ലാഭത്തിന്റെ ഘടകമായി കണക്കാക്കുന്നു. ശുക്രന്റെ ശുഭഫലം ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നൽകുന്നു. ശുക്രൻ കന്നിരാശിയിൽ ദുർബ്ബലനും മീനരാശിയിൽ ഉന്നതനുമാണ്.
Sun Transit 2022: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറുകയും ഇത് കാരണം ഓരോ രാശിക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ മാർച്ച് 15 ന് സൂര്യൻ രാശി മാറി മീനരാശിയിൽ പ്രവേശിക്കാൻ പോകുകയാണ്.
Zodiac Signs: ജ്യോതിഷത്തിൽ 12 രാശികളുടേയും ഗുണങ്ങൾ പറഞ്ഞിട്ടുണ്ട്. ഇതിൽ ചില രാശികളിലെ പെൺകുട്ടികൾ സദ്ഗുണങ്ങൾ നിറഞ്ഞവരാണെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല ഈ രാശിയിലെ പെൺകുട്ടികളുടെ സ്വഭാവവും ഉത്തമമാണ്.
Venus Transit 2022: ജ്യോതിഷത്തിൽ ശുക്രന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ജാതകത്തിൽ ശുക്രന്റെ അനുഗ്രഹം ഉള്ളവർക്ക് ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും സൗന്ദര്യവും വന്നുചേരും. കൂടാതെ ശുക്രന്റെ ശുഭഫലത്താൽ സമ്പത്തും ഐശ്വര്യവും കുമിഞ്ഞുകൂടും.
Surya Rashi Parivartan: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇത് ഒരു മാസം ഈ രാശിയിൽ തുടർന്ന് ഈ 5 രാശിക്കാരുടെ ഭാഗ്യം ശോഭിപ്പിക്കും.
Venus Transit 2022: ജ്യോതിഷത്തിൽ ശുക്രന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ശുക്രന്റെ അനുഗ്രഹം ഉള്ളവർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ലഭിക്കും. സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ഭാഗ്യം ഉദിക്കും എന്നാണ് വിശ്വാസം.
Astrology: ജ്യോതിഷ പ്രകാരം 9 ഗ്രഹങ്ങളുടെയും ചലനം ഓരോ വ്യക്തിയേയും ബാധിക്കുന്നു. ജാതകത്തിൽ ക്രൂരനും പാപപൂർണവുമായ ഗ്രഹത്തിന്റെ ദൃഷ്ടി പതിയുമ്പോൾ മനുഷ്യന്റെ സ്വഭാവവും ഇതിന് അനുകൂലമാകും.
ചിലർ ജനിക്കുമ്പോൾ തന്നെ ഭാഗ്യവാന്മാരോ ഭാഗ്യവതികളോ ആയിരിക്കും. ഇവർ ഇവരുടെ കരിയറിൽ വളരെയധികം പുരോഗതി നേടുകയും ഒപ്പം വ്യത്യസ്തമായ ഒരു ഐഡന്റിറ്റിയും ഉണ്ടാക്കുന്നു.
Rich Zodiac Sign: ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ രാശി ജനന സമയത്ത് നിർണ്ണയിക്കപ്പെടുന്നു. രാശിയും അതുമായി ബന്ധപ്പെട്ട ഗ്രഹങ്ങളും ജീവിതത്തിന്റെ ദിശ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ചില രാശിക്കാർക്ക് കഠിനാധ്വാനം ചെയ്താലും തൃപ്തികരമായ പണം സമ്പാദിക്കാൻ കഴിയില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.