Jupiter Transit 2022: ഏപ്രിൽ 13 ന് ദേവഗുരു വ്യാഴത്തിന്റെ രാശി മാറി. വ്യാഴം സംക്രമിച്ചപ്പോൾ തന്നെ ഈ 3 രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണർന്നിരിക്കുകയാണ്. ഇനി അടുത്ത ഒരു വർഷത്തേക്ക് ഗുരു മീനരാശിയിൽ തന്നെ തുടരും.
മീനം രാശിക്കാർ മധുരമായി സംസാരിക്കുന്നതിൽ സമർത്ഥരായി കണക്കാക്കപ്പെടുന്നു. സംസാരത്തിലൂടെ ആളുകളെ കയ്യിലെടുത്ത് തങ്ങളുടെ ജോലി ചെയ്യിപ്പിക്കാൻ ഇവർക്ക് പ്രത്യേക സാമർഥ്യമാണ്.
ശനി കുംഭം രാശിയിൽ പ്രവേശിക്കുമ്പോൾ തന്നെ കർക്കടകം രാശിക്കാർക്ക് ശനി ദശ ആരംഭിക്കും. അതായത്, അടുത്ത രണ്ടര വർഷം കർക്കടക രാശിക്കാർക്ക് പലവിധ ബുദ്ധിമുട്ടുകളുമുണ്ടായേക്കാം.
പുരാണത്തിൽ രാവണനുമായുള്ള യുദ്ധത്തിൽ ശ്രീരാമ പക്ഷം വിജയിച്ച വിവരം സീതയെ അറിയിക്കുന്നത് ഹനുമാൻ ആണ്. ഇതറിഞ്ഞ സീതാദേവി തൊട്ടടുത്തുള്ള വെറ്റിലക്കൊടിയില്‍ നിന്ന് ഇലകള്‍ പറിക്കികയും അത് കൊണ്ട് മാല തീർത്ത് ഹനുമാന സ്വാമിയെ അമിയിച്ചുവെന്നുമാണ് ഐതിഹ്യം.
സ്വയം ഇഷ്ടപ്പെടുന്നവരായതിനാൽ തങ്ങളുടെ പ്രതിഛായക്ക് കോട്ടം തട്ടുന്നത് ഇവർക്ക് ഉൾക്കൊള്ളാൻ പ്രയാസമാകും. അങ്ങനെ സംഭവിക്കുമ്പോൾ എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന ഇവർ പ്രവർത്തനരഹിതനാകും.
Surya Gochar 2022: ജ്യോതിഷത്തിൽ സൂര്യദേവന് പ്രത്യേക സ്ഥാനമുണ്ട്. എല്ലാ ഗ്രഹങ്ങളുടെയും രാജാവായാണ് സൂര്യനെ കണക്കാക്കുന്നത്. സൂര്യൻ കുംഭത്തിൽ പ്രവേശിച്ചിട്ടുണ്ട്. മാർച്ച് 15 വരെ ഇവിടെ തുടരും.
ശനിദേവിന്റെ കൃപ പാവപ്പെട്ടവനേയും രാജാവാക്കുമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അതുപോലെതന്നെ ശനിയുടെ ദുഷിച്ച കണ്ണ് രാജാവിനെ പിച്ചക്കാരനും ആക്കുന്നു. നിലവിൽ ശനി അസ്തമിക്കുകയും 2022 ഫെബ്രുവരി 24 വരെ സ്വന്തം രാശിയായ മകരത്തിൽ തുടരുകയും ചെയ്യും. ശനിയുടെ അസ്തമയം ഈ 4 രാശിയിലുള്ള ആളുകൾക്ക് രാജയോഗം ഉണ്ടാകും. ഇതുമൂലം അടുത്ത 17 ദിവസത്തേക്ക് ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ ലഭിക്കും.
Libra Horoscope 2022: തുലാം രാശിക്കാരുടെ തൊഴിൽ, സാമ്പത്തികം എന്നീ കാര്യങ്ങളിൽ ഈ വർഷം നല്ലതായിരിക്കും. എന്നാൽ ചില കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടത് വളരെ പ്രധാനമാണ്.
എല്ലാ പാപങ്ങളിൽ നിന്നും മുക്തി നേടാനായി മൂന്ന് നേരങ്ങളിലും ജപിക്കാവുന്ന ഒരു ശിവമന്ത്രമാണ് സര്‍വ്വ പാപ നിവാരണ മന്ത്രം. ഇത് നമ്മൾ അറിയാതെ ചെയ്തുപോയ തെറ്റിന് പരിഹാരമായി ചൊല്ലാവുന്ന മന്ത്രമാണ്. ഈ മന്ത്രം മനപൂര്‍വ്വമായി ചെയ്ത പാപത്തിനുള്ള പരിഹാരമല്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.