വാർദ്ധക്യത്തിൽ വരുമാന സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണിത്. 2015-16 ബജറ്റിലാണ് അടൽ പെൻഷൻ യോജന നടപ്പാക്കുന്നത്. റിട്ടയർമെന്റിനായി പണം സമ്പാദിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ഇതിലൂടെ ശ്രമിക്കുന്നത്
നിക്ഷേപത്തിനനുസരിച്ച് 1000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ ലഭിക്കും. ഈ സ്കീമിലെ നിക്ഷേപത്തിനുള്ള പ്രായപരിധി 18 മുതൽ 40 വയസ്സ് വരെയായി നിജപ്പെടുത്തിയിട്ടുണ്ട്.
അസംഘടിതമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന - എ പി വൈ (Atal Pension Yojana -APY)
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.