വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് മലയാളികൾക്ക് അത്ര അപരിചിതമായ കാര്യമല്ല. തൂശനിലയിൽ സദ്യ കഴിക്കാത്ത മലയാളി ഉണ്ടാകില്ല. സദ്യ മാത്രമല്ല, പല വിഭവങ്ങളും വാഴയിലയിൽ പാകം ചെയ്യുന്നതും കഴിക്കുന്നതും ഒരു പ്രത്യേക സ്വാദാണ്. എന്നാൽ, വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് നിരവധി ഗുണങ്ങളും നൽകുന്നുണ്ടെന്ന് അറിയാമോ?
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.