Bank Holidays in April 2021: പുതിയ സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ ആരംഭിക്കുന്നു. ആദായനികുതി, സേവിംഗ്സ്, ബാങ്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ഈ ഏപ്രിൽ മുതൽ മാറ്റങ്ങൾ ഉണ്ടാകും. ഏപ്രിലിൽ നിങ്ങൾക്ക് ബാങ്കിംഗുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രധാനപ്പെട്ട ജോലികൾ ഉണ്ടെങ്കിൽ നിങ്ങൾ ശ്രദ്ധിക്കണം കാരണം ബാങ്കുകൾക്ക് ഏപ്രിലിൽ 15 ദിവസത്തേക്ക് അവധിയായിരിക്കും.
പൊതുമേഖല ബാങ്കുകൾ മാത്രമല്ല സ്വകാര്യ ബാങ്കുകളും ഈ ദിവസങ്ങളിൽ പ്രവർത്തിക്കില്ല. അതിനാൽ ഇന്നും നാളെയുമായി നിങ്ങളുടെ ബാങ്ക് ഇടപാടുകൾ നടത്താൻ പരമാവധി ശ്രമിക്കുക. അല്ലാത്തപക്ഷം ഏപ്രിൽ 4 വരെ കാത്തിരിക്കേണം.
ന്നാൽ മ്യൂച്ചൽ ഫണ്ടുമായി ബന്ധപ്പെട്ട് കെവൈസിയിൽ മാറ്റാങ്ങൾ വരാറുള്ളതാണ്. അതുകൊണ്ട് എന്തൊക്കെയാണ് Mutual Fund മായി ബന്ധപ്പെട്ട കെവൈസിയുടെ നടപടികളെന്ന് അറിഞ്ഞിരിക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.