Bharat Nyay Yatra: ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തര്‍ പ്രദേശ്, മധ്യ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് 'ഭാരത് ന്യായ് യാത്ര' കടന്നുപോകുന്നത്.
Bharat Jodo Yatra in Punjab: രാഹുല്‍ ഗാന്ധി പഞ്ചാബില്‍ പ്രവേശിക്കുന്നത് തടയാന്‍ 100,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച സിഖ് ഫോര്‍ ജസ്റ്റിസ് പോലുള്ള ഗ്രൂപ്പുകളില്‍ നിന്ന് ഭീഷണികള്‍ ഉണ്ടായിരുന്നു
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രത്യേക പദ്ധതികളുടെ ഭാഗമായി രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയുടെ ചുമതലയും പ്രിയങ്ക ഗാന്ധി ഉത്തരേന്ത്യയിൽ പാർട്ടിയുടെ ചുമതലയും വഹിക്കും. അതായത്, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഇടയിൽ ഉത്തരവാദിത്തം വിഭജിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം
Rahul Gandhi Death Threat: ഭാരത് ജോഡോ യാത്രയ്ക്കായി ഇന്‍ഡോറില്‍ എത്തിയാലുടന്‍ രാഹുലിനെ ബോംബെറിയുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഇയാൾ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ളയാളാണെന്ന് പോലീസ് പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലൂടെ കടന്നുപോകുമ്പോൾ യാത്രയിൽ പങ്കെടുക്കുമെന്ന് ബികെയു (ബിലാരി) നേതാക്കള്‍ അറിയിച്ചു.
ഭാരത് ജോഡോ യാത്രയെ ഭാരത് "തോഡോ" യാത്രയാക്കി കോണ്‍ഗ്രസ് നേതാവ്, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാവ് നടത്തിയ ആന മണ്ടത്തരം പാർട്ടിക്ക് വലിയ നാണക്കേടായി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.