ബോളിവുഡ് താരം ശ്രീദേവിയുടെയും സംവിധായകന് ബോണി കപൂറിന്റെയും മകള്‍ ജാൻവി കപൂർ ബോളിവുഡിലെ വളരെ പെട്ടെന്നാണ് ബോളിവുഡിലെ മുന്‍ നിര നടിമാരിൽ ഒരാളായി ഉയര്‍ന്നത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിലെ മുന്‍ നിര താരനിരയിലെത്തിയ സുന്ദരിയാണ് ദിഷാ പട്ടാണി. താരം ക്യാമയ്ക്ക് മുന്നില്‍ എത്തുമ്പോഴെല്ലാം അത് തലക്കെട്ടുകളില്‍ ഇടം പിടിയ്ക്കുന്നു ഒപ്പം പ്രശംസയും ലഭിക്കുന്നു.
ബോളിവുഡ് സുന്ദരി ദീപിക പദുകോണിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്. ലോസ് ഏഞ്ചൽസിൽ നടക്കുന്ന അക്കാദമി മ്യൂസിയം ഗാലയിൽ നിന്നുള്ളതാണ് ദീപികയുടെ ഈ ചിത്രങ്ങള്‍
Salman Khan Death Threat: ലോറൻസ് ബിഷ്നോയ് മുന്‍പ് സൽമാൻ ഖാനോടുള്ള അനിഷ്ടം പ്രകടിപ്പിക്കുകയും അദ്ദേഹത്തിനും പിതാവ് സലിം ഖാനെതിരെയും ഭീഷണികൾ അയയ്ക്കുകയും ചെയ്തിരുന്നു. സല്മാന് ഖാന് മുബൈ പോലീസ് പ്രത്യേക സുരക്ഷ നല്കി വരികയാണ്.
Bollywood Actresses Deepfake Video : അലിയ ഭട്ടിനും രശ്മിക മന്ദനയ്ക്ക് മുമ്പായി ബോളിവുഡ് താരങ്ങളായ കജോൾ, കത്രീന കെയ്ഫ് എന്നിവരുടെ ഡീപ്പ്ഫേക്ക് വീഡിയോ പുറത്ത് വന്നിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.