Bollywood താരം സോനം കപൂറിന്റെ ഫാഷനും സ്റ്റൈലും ബോളിവുഡില്‍ ഏറെ പ്രശസ്തമാണ്. സോനം കപൂർ ശരിക്കും ഒരു ഫാഷനിസ്റ്റാണ്. തന്റെ കുറ്റമറ്റ ഫാഷൻ സെൻസിലൂടെ ആരാധകരെ ആകർഷിക്കുന്നതിൽ ദിവ ഒരിക്കലും പരാജയപ്പെടുന്നില്ല.
ബോളിവുഡ് താരം മൗനി റോയിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. ഈ ചിത്രങ്ങളില്‍ താരം അതിശയിപ്പിക്കും വിധം ആകർഷകയായി കാണപ്പെടുന്നു...
Rashmika Mandanna Deepfake Video: ഇത്തരം വ്യാജ വിവരങ്ങള്‍ക്കെതിരെ പോരാടാനുള്ള നിയമപരമായ ബാധ്യത സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്കുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഓര്‍മ്മിപ്പിച്ചു.
ടിവി താരം ഹിന ഖാൻ തന്റെ സ്റ്റൈലിഷ് ലുക്കിന്റെ പേരില്‍ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. സാധാരണയായി Western, മോഡേൺ ലുക്കിലാണ് താരത്തെ കാണാറുള്ളത്.
തടിച്ച ശരീരവുമായി ബോളിവുഡ് സിനിമാ ലോകത്ത് എത്തിയ ഭൂമി പെഡ്നേക്കർ ഇന്ന് മെലിഞ്ഞ് സുന്ദരിയായി മാറിയിരിയ്ക്കുകയാണ്. അനുദിനം താരത്തിന്റെ ആരാധകരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്.
Shah Rukh Khan Birthday: അടുപ്പിച്ച് രണ്ട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ആവേശത്തിലാണ് ഷാരൂഖ്. പത്താന്റെയും ജവാന്റെയും കുതിച്ചുയരുന്ന വിജയം ഷാരൂഖിന്റെ ഈ ജന്മദിനം ഏറെ സവിശേഷമാക്കിയിരിക്കുകയാണ്.
Uorfi Javed Death Threat : ഹാലോവിൻ വാരത്തിനോട് അനുബന്ധിച്ച് ബിഗ് ബോസ് ഒടിടി താരം അവതരിപ്പിച്ച വേഷമായിരുന്നു ഛോട്ടാ പണ്ഡിറ്റ് എന്ന ഭൂൽ ഭൂല്ലയ്യായിലെ കഥാപാത്രം
ബോളിവുഡ് താരം മൗനി റോയ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കു വച്ചിരിയ്ക്കുകയാണ്. ഈ ചിത്രങ്ങളില്‍ താരം അതിശയിപ്പിക്കും വിധം ആകർഷകയായി കാണപ്പെടുന്നു... വൈറലായ ചിത്രങ്ങൾ കാണാം
Sushant Singh Rajput Case: സുശാന്ത് സിംഗ് രാജ്പുതിന്റെ മുൻ മാനേജർ ദിഷ സാലിയൻ 2020 ജൂൺ 8 ന് സബർബൻ മലാഡിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ 14-ാം നിലയിൽ നിന്ന് വീണു മരിച്ചു. ഈ സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് നടന് സുശാന്തിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.