Khalistani Leader Hardeep Singh Nijjar Murder : ഖലിസ്ഥാനി നേതാവായ ഹർദീപ് സിങ്ങിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് എന്താണ് കാനേഡിയൻ സുരക്ഷ ഏജൻസി പരിശോധിക്കുകയാണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
Suicide: അഞ്ചു ദിവസം ഗുർവീന്ദർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞതിന് ശേഷം ജുലൈ 14 ന് മരണമടയുകയായിരുന്നു. ഗുർവീന്ദറിന്റെ മരണം അമ്മയെ അറിയിച്ചിരുന്നില്ല.
Thumbs Up Emoji: ഒരു ഇമോജിയെ തെറ്റായി വ്യാഖ്യാനിച്ചതിനാൽ ഒരാൾക്ക് 50 ലക്ഷം രൂപ പിഴയാണ് കോടതി വിധിച്ചത്. അർഥം അറിയാതെ ഇമോജി അയച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് ഈ വാർത്ത ഓർമ്മിപ്പിക്കുന്നത്.
Hazy and dangerous fumes from ongoing wildfires in Canada have engulfed the skies over much of the East Coast, prompting serious air quality alerts in over a dozen states.
Justin Trudeau: അലാസ്കയുടെ വടക്കൻ തീരത്ത് പറക്കുന്ന ഒരു അജ്ഞാത വസ്തുവിനെ പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവനുസരിച്ച് യുഎസ് മിലിട്ടറി ഫൈറ്റർ ജെറ്റ് വെടിവച്ചിട്ട് ഒരാഴ്ചയ്ക്കുള്ളിലാണ് പുതിയ സംഭവം.
ബർമീസ് പെരുമ്പാമ്പുകളെ മനുഷ്യർക്ക് ഉപദ്രവകരമായ ജീവികളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവയുടെ ഇറക്കുമതി വിവിധ രാജ്യങ്ങൾ നിരോധിച്ചിട്ടുണ്ട്.
Canada Hate Crimes : ഇന്ത്യക്കാർക്കെതിരെ നടക്കുന്ന വിദ്വേഷ ആക്രമണങ്ങൾ സംബന്ധിച്ച് കാനേഡിയൻ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് കൃത്യമായി നടപടി സ്വീകരിക്കണമെന്നും ഹൈക്കമ്മീഷൻ/ കോൺസുലേറ്റ് ജനറൽ ആവശ്യപ്പെട്ടുയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Human Trafficking: ഇവരെ കൊല്ലം നഗരത്തിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയത്. ഇവർക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തിട്ടുണ്ട്. ഇവരെ തമിഴ്നാട് ക്യൂബ്രാഞ്ചും കൊല്ലം ഈസ്റ്റ് പോലീസും ചോദ്യം ചെയ്ത് വരികയാണ്. ക്യൂബ്രാഞ്ചിന്റെ നിര്‍ദ്ദേശ പ്രകാരം കൊല്ലം പോലീസ് നടത്തിയ പരിശോധനയിലാണ് ശ്രീലങ്കയില്‍ നിന്ന് എത്തിയ 11 പേർ കൂടി ഇന്ന് പിടിയിലായത്.
ഇന്ന് രാജ്യം അദ്ധ്യാപക ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ രണ്ടാമത്തെ രാഷ്ട്രപതിയും ആദ്യത്തെ ഉപ രാഷ്ട്രപതിയുമായിരുന്ന ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5നാണ് രാജ്യം അദ്ധ്യാപക ദിനമായി ആചാരിയ്ക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.