Sun Transit 2022: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറുകയും ഇത് കാരണം ഓരോ രാശിക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ മാർച്ച് 15 ന് സൂര്യൻ രാശി മാറി മീനരാശിയിൽ പ്രവേശിക്കാൻ പോകുകയാണ്.
Shukra Rashi Parivartan: ജ്യോതിഷ പ്രകാരം സമ്പത്തിന്റെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഘടകമായ ശുക്രൻ ഫെബ്രുവരി 27 ന് രാശിചക്രം മാറാൻ പോകുന്നു. ശുക്രൻ മകര രാശിയിൽ സഞ്ചരിക്കും. മകരം രാശി ഭരിക്കുന്നത് ശനി ദേവനാണ്.
Astrology: ജ്യോതിഷ പ്രകാരം 9 ഗ്രഹങ്ങളുടെയും ചലനം ഓരോ വ്യക്തിയേയും ബാധിക്കുന്നു. ജാതകത്തിൽ ക്രൂരനും പാപപൂർണവുമായ ഗ്രഹത്തിന്റെ ദൃഷ്ടി പതിയുമ്പോൾ മനുഷ്യന്റെ സ്വഭാവവും ഇതിന് അനുകൂലമാകും.
Mercury Transit in Capricorn: ഇന്ന് മുതൽ ബുധൻ മകരത്തിലേക്ക് നീങ്ങുന്നു. അതിന്റെ ഏറ്റവും വലിയ ആഘാതം ഈ 4 രാശിക്കാർക്കാണ്. ഇതിന്റെ പ്രഭാവം കരിയർ മുതൽ സാമ്പത്തിക സ്ഥിതിയിലും ആരോഗ്യത്തെവരെ ബാധിക്കും.
Shadgrahi Yoga: ജ്യോതിഷ പ്രകാരം ഈ മാസം മകരത്തിൽ സൂര്യൻ, ബുധൻ, ശുക്രൻ, വ്യാഴം, ചന്ദ്രൻ, ശനി എന്നിവർ ഒരുമിച്ചു വരും. ഇതിലൂടെ ഈ രാശിക്കാർക്ക് ഷഡ്ഗ്രഹ യോഗമുണ്ടാകും. ഇത് ജ്യോതിഷത്തിൽ വളരെ അപൂർവമായ ഒരു സംയോഗമാണ്.
Horoscope 2022: പുതിയ വർഷത്തിൽ കഠിനാധ്വാനത്തിലൂടെ ഭാഗ്യം പ്രകാശിക്കും. സുരക്ഷിതമായ നിക്ഷേപങ്ങൾക്ക് പുതുവർഷം ശുഭകരമാണ്. ജോലിയിൽ സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. ജോലിയിലെ മാറ്റം ജീവിതത്തെ മാറ്റിമറിക്കും. നിങ്ങൾ പൂർത്തിയാക്കാൻ തീരുമാനിക്കുന്ന ജോലി വിജയകരമായി പൂർത്തിയാക്കാൻ കഴിയും.
Budh Rashi parivartan 2021: ഗ്രഹങ്ങളുടെ അധിപനായ ബുധൻ ഡിസംബർ 29-ന് രാശി മാറും. ബുധൻ ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് രാവിലെ 11:40 ന് സംക്രമിക്കും. ധനു രാശിയുടെ ഈ രാശി മാറ്റം 3 രാശിക്കാർക്ക് ഗുണം ചെയ്യും.
Venus Retrograde 2021: ഐശ്വര്യത്തിന്റെ ഘടകമായ ശുക്രൻ 2021 ഡിസംബർ 19-ന് അതായത് നാളെ പാതയിൽ നിന്നും പിന്നോട്ട് പോയി മകരരാശിയിൽ പ്രവേശിക്കും. ഇതിനുശേഷം ഡിസംബർ 30-ന് തന്നെ ശുക്രൻ പിന്നോക്ക ചലനത്തിലൂടെ ധനു രാശിയിൽ പ്രവേശിക്കും. ശുക്രന്റെ ഈ പിന്മാറ്റം മകരം ഉൾപ്പെടെ എല്ലാ രാശിക്കാരെയും ബാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.