Puthuppally By Election Result 2023: 2021 ൽ നേടിയതിനേക്കാൾ പതിനായിരത്തിലധികം വോട്ടുകൾ കുറവാണ് ഇത്തവണ ജെയ്ക്ക് സി തോമസിന് പുതുപ്പള്ളിയിൽ സ്വന്തമാക്കാൻ ആയത്.
Puthuppally By election 2023: പുതുപ്പള്ളിയിലെ വോട്ടർമാർ ഇന്ന് വിധിയെഴുതും ഉമ്മൻ ചാണ്ടിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർത്ഥിയാകുന്നു എന്ന അപൂർവതയ്ക്കു പുതുപ്പള്ളി ഇന്ന് സാക്ഷ്യം വഹിക്കുകയാണ്.
Chandy Oommen's Total Assets: 15,98,600 രൂപയാണ് നിക്ഷേപങ്ങളായി ആകെയുള്ളത്. കാനറബാങ്കിൽ തന്നെ ചാണ്ടി ഉമ്മന്‍ 12,72,579 രൂപയുടെ കടവും ഉണ്ടെന്ന് സത്യവാങ്ങ്മൂലത്തിൽ പറയുന്നു
Chandy Oommen: പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി അനുഗ്രഹം വാങ്ങിയ ശേഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വരണാധികാരിക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത്.
Chandy Oommen: വികസനവും കരുതലും പുതുപ്പള്ളിയുടെ മുഖമുദ്രയാണ്. കേരളം മുഴുവനും വന്ന വികസനവും കരുതലുമെന്ന മുദ്രാവാക്യം പുതുപള്ളിയിൽ നിന്നാണ് തുടങ്ങിയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.