Online Scam: വാട്ട്സ്ആപ്പ് സ്റ്റോക്ക് ട്രേഡിംഗ് ഗ്രൂപ്പുകൾ വഴിയാണ് ഈ തട്ടിപ്പ് നടത്തിയത്. ആന്ധ്രാപ്രദേശിലും ഉത്തർപ്രദേശിലുമായി 100 കോടിയിലധികം രൂപയുടെ അധിക തട്ടിപ്പ് കേസുകളുമായും ഇയാൾക്ക് ബന്ധമുണ്ട്.
കെഎസ്എഫ്ഇയുടെ കാസര്‍കോട് മാലക്കല് ബ്രാഞ്ചിലാണ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തത്. 2019 ജനുവരി 30-നാണ് ഇയാൾ താനടക്കം എട്ട് പേരുടെ പേരിൽ വ്യാജരേഖ നല്കി ലോൺ നേടിയത്
Financial Fraud Case: ഇവരുടെ പേരിലുള്ള കേസുകളുടെ കണക്ക് പ്രകാരം ഇവർ അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
Police Woman Arrested: തൃശൂർ പഴയന്നൂർ സ്വദേശിനിയിൽ നിന്നും 93 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കൂടാതെ ഒറ്റപ്പാലം സ്വദേശിയിൽ നിന്നും ഏഴര ലക്ഷം രൂപയും വാങ്ങി തിരികെ നൽകാതെ കബളിപ്പിച്ചെന്നാണ് ആര്യശ്രീയുടെ പേരിൽ രേഖപ്പെടുത്തിയ കേസ്
മൂന്നാറിലെ റിസോർട്ട് പാട്ടത്തിനെടുത്തെന്നാരോപിച്ച് ഈ വർഷമാദ്യം തനിക്കെതിരെ ഫയൽ ചെയ്ത ഭൂമി തട്ടിപ്പ് കേസും ഇത്തരത്തിൽ തന്നെ കുടുക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും ബാബുരാജ് ചൂണ്ടിക്കാണിക്കുന്നു
പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് നൽകിയ പരാതിയിന്മേല് ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സണ്ണി ലിയോണും ഭര്‍ത്താവും അടക്കമുള്ള മൂന്ന് പേർ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.