Hema Committee Report: അന്വേഷണ സംഘത്തിൽ നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് പേരാണുള്ളത്. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം അന്വേഷണം നടത്തുക.
CM On Independence Day: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും വിഷമിച്ചിരുന്നാല്‍ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ വ്യക്തമാക്കി.
വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി തെലുങ്ക് താരം ചിരഞ്ജീവി. നേരിട്ടെത്തി തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുകയായിരുന്നു താരം.
വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകാൻ താൽപര്യപ്പെടുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്യണമെന്ന് അറിയിച്ച് മുഖ്യമന്ത്രി പങ്കുവെച്ച പോസ്റ്റിനെതിരെയാണ് പ്രചരണം നടന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.