Cyclone Biparjoy: കേരളതീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ മീൻപിടുത്തത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.
Coastal erosion in Thrissur: രണ്ടുദിവസത്തിനുള്ളിൽ മീറ്ററുകളോളം കര കടലെടുത്തു കഴിഞ്ഞു. പഞ്ചായത്തിലെ പ്രധാന റോഡായ ബ്ലാങ്ങാട് - മുനക്കകടവ് റോഡിൽ അഞ്ചങ്ങാടി വളവ് ഭാഗത്ത് കേവലം 10 മീറ്ററോളം ദൂരെയാണ് ഇപ്പോൾ കടൽ.
Coastal Erosion Kerala: ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഉയർന്ന തിരമാല ജാഗ്രതാ നിർദേശം നൽകി. ദേശീയ സമുദ്രസ്ഥിതി പഠന കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്.
Coastal Erosion: മാർച്ച് 10 രാത്രി 11:30 വരെ 0.5 മുതൽ ഒരു മീറ്റർ വരെ തിരമാല ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
Fishermen alert in Kerala: ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത മുന്നറിയിപ്പ് നൽകി.
Coastal erosion in Kerala: 1.4 മുതൽ 2.0 മീറ്റർ വരെ തിരമാല ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ഇന്ന് രാത്രി രാത്രി 8.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
ആരോഗ്യമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നീതി ആയോഗ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുക.കൊവിഡ് സാഹചര്യത്തിനും വാക്സിനേഷനും ഒപ്പം വിവിധ സംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭവും ചർച്ചയായേക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.