കടകളും ഹോട്ടലുകളും രാത്രി ഒൻപതിന് അടയ്ക്കണം. പൊതു പരിപാടികൾക്ക് രണ്ട് മണിക്കൂർ മാത്രമാണ് അനുമതി. പരമാവധി 200 പേരെ മാത്രമേ അനുവദിക്കൂ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
മെക്സിക്കോ, തുർക്കി, ഇന്തോനേഷ്യ, ഹംഗറി, ബ്രസീൽ, തുർക്കി തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് കൊറോണ വാക്സിൻ അയച്ച ശേഷം ചൈനീസ് മുതിർന്ന ഡോക്ടർ ചൈനീസ് വാക്സിൻ ഫലപ്രദമല്ലെന്ന് സമ്മതിച്ചിട്ടുണ്ട്.
ജോൺസൺ ആന്റ് ജോൺസൺസ് കമ്പനിയുടെ വാക്സിൻ, സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തന്നെ നൊവോവാക്സ്, ഭാരത് ബയോടെക്കിന്റെ തന്നെ നേസൽ വാക്സിൻ എന്നിവയടക്കം അഞ്ച് പുതിയ വാക്സിനുകൾക്ക് ഒക്ടോബറോടെ ഉപയോഗാനുമതി നൽകിയേക്കുമെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു
കൊറോണ വാക്സിൻ എടുക്കു.. ബിയർ നേടൂ. ഇത് വെറുതെ പറയുന്നതല്ല സത്യമാണ്. അമേരിക്കയിലെ ഒരു സ്വകാര്യ യുഎസ് ബിയർ കമ്പനിയാണ് ഈ വാഗ്ദാനം നൽകുന്നത്. കൊറോണ വാക്സിൻ എടുക്കാൻ മടിക്കുന്നവർക്കായിട്ടാണ് കമ്പനി ഈ പദ്ധതി ആരംഭിച്ചത്. ഈ ഓഫർ പ്രഖ്യാപിച്ചതിനു ശേഷംവാക്സിൻ കേന്ദ്രത്തിന് മുന്നിൽ നീണ്ട നിരതന്നെയുണ്ട്.
കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഓരോ ജില്ലയിലും ഒരു കൊവിഡ് 19 സെൻറർ സ്ഥാപിക്കുമെന്നും ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി ന്യൂസിലൻഡ്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയതായി ന്യൂസിലൻഡ് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരൻമാർക്കും ന്യൂസിലൻഡ് (New Zealand) പൗരൻമാർക്കും വിലക്ക് ബാധകമായിരിക്കും. ഏപ്രിൽ 11 മുതൽ ഏപ്രിൽ 28 വരെയാണ് നിലവിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറെ മാസങ്ങളായി നേരിയ തോതിലായിരുന്ന കോവിഡ് വ്യാപനം അടുത്തിടെയായി അതി തീവ്രമായിരിയ്ക്കുകയാണ്... രാജ്യത്തെ 11 സംസ്ഥാനങ്ങളിലാണ് കൊറോണ വ്യാപനം ഏറ്റവും ശക്തമായിരിയ്ക്കുന്നത്.
മാർച്ച് 23 വരെയുള്ള അവസാന ഏഴു ദിവസങ്ങളിൽ മഹാരാഷ്ട്രയിൽ പ്രതിദിനം പുതിയ കേസുകളുടെ വളർച്ചാ നിരക്ക് 3.6 ശതമാനവും പഞ്ചാബിൽ 3.2 ശതമാനവുമായിരുന്നു. മാർച്ച് 31 ന് മുമ്പുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ മഹാരാഷ്ട്രയിൽ 4,26,108 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കുട്ടികള്‍ക്ക് കൊറോണ പിടിപെടുമോ എന്ന് ഭയപ്പെട്ടിരുന്നവര്‍ക്ക് ആശ്വസിക്കാം, 10 വയസിന് താഴെയുള്ള കുട്ടികൾക്ക് കോവിഡിനെ പ്രതിരോധിക്കാനുള്ള കഴിവ് മുതിര്‍ന്നവരെ അപേക്ഷിച്ച് കൂടുതാണ് എന്ന് പഠന റിപ്പോർട്ട്
ഒരു വര്‍ഷത്തിലേറെയായി ലോകം Corona Virus ന്റെ പിടിയിലാണ്... വൈറസ് വ്യാപനവും തുടര്‍ന്നുള്ള ലോക്ക് ഡൗണും (Lockdown) ഏറെ മാറ്റങ്ങളാണ് സാധാരണ ജീവിതത്തില്‍ വരുത്തിയത്... Lockdown പ്രഖ്യാപനത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എന്തെല്ലാം മാറ്റങ്ങളാണ് കൊറോണ വൈറസ് നമ്മുടെ ജീവിതത്തില്‍ വരുത്തിയത് എന്ന് നോക്കാം....
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.