മുളങ്കുന്നത്തുകാവ് കിലക്ക് സമീപം ഹരിത നഗറിൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പലയിടങ്ങളിലായി ഒളിപ്പിച്ചുവെച്ച 15 ലക്ഷത്തോളം രൂപ വിജിലൻസ് കണ്ടെടുത്തത്
കുടുംബശ്രീ സിഡിഎസ് ഓഫീസും അമ്പൂരി ഗ്രാമപഞ്ചായത്തും ഗുണഭോക്താക്കൾക്ക് വിവിധ പദ്ധതികളിൽ നൽകാൻ പാസാക്കിയ തുകകളാണ് വി.ഇ.ഒ വിനുവിൻറെ നേതൃത്വത്തിൽ തട്ടിയെടുത്തതായി പരാതി ഉയരുന്നത്. പഞ്ചായത്തിലെ വിവിധ പദ്ധതികൾക്കായി അനുവദിച്ച ഒരു കോടിയോളം രൂപ ഖജനാവിൽ നിന്ന് തട്ടിയെടുത്തതായാണ് ആരോപണം.
മ്യാൻമറിന്റെ തലസ്ഥാനമായ നെയ്പീതോയിലെ പ്രത്യേക കോടതിയിൽ നടന്ന വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെയും നയതന്ത്രജ്ഞരേയും പട്ടാളം വിലക്കിയിരുന്നു. സൂചിയുടെ അഭിഭാഷകർ മാധ്യമങ്ങളോട് പരസ്യ പ്രതികരണങ്ങൾ നടത്തുന്നതും പട്ടാളം വിലക്കി.
10 ദിവസിത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ 12 ഗഡുക്കളായി ഈ തുക ശബളത്തിൽ നിന്നും പിടിക്കുമെന്നും കെ.എസ്.ഇ.ബി ചെയർമാൻ ബി.അശോക് കുമാര്‍ ഇറക്കിയ നോട്ടീസിൽ പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.